പ്രതികാര ദാഹിയായ ബ്രൂണോ |  കുട്ടിക്കഥകള്‍ | bruno

പ്രതികാര ദാഹിയായ ബ്രൂണോ | കുട്ടിക്കഥകള്‍ | bruno

Author: Mathrubhumi March 27, 2022 Duration: 7:27
തന്നെയും തന്റെ യജമാനനെയും അപമാനിച്ച സര്‍ക്കസുകാരനെ ഒരു പാഠം പഠിപ്പിച്ച കരുത്തനായ ബ്രൂണോ എന്ന നായയുടെ കഥയാണിത്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത് കുട്ടിക്കഥകള്‍

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
പാപത്തിന്റെ കാരണം | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 4:41
ഒരിക്കല്‍ ഒരു രാജാവ് തന്റെ മന്ത്രിയെ വിളിച്ചിട്ട് ചോദിച്ചു. മനുഷ്യര്‍ പാപം ചെയ്യുന്നതിന്റെ കാരണം എന്താണ്. മന്ത്രി കുറേ നേരം ആലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു. എനിക്ക് അറിയില്ല പ്രഭോ. മന്ത്രിയുടെ മറുപടി രാജാവിന് ഇഷ്ടമായി…
ഒഴുകിവരുന്ന കൂട | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:55
ഒരു കാട്ടിലായിരുന്നു ജ്ഞാനദേവന്‍ എന്ന സന്യാസിയുടെ ആശ്രമം. ആശ്രമത്തിനടുത്തുകൂടി ഒരു അരുവി ഒഴുകുന്നുണ്ട്. ദിവസവും അരുവിയുടെ കരയിലിരുന്ന് ധ്യാനിച്ച് കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച് സന്തോഷത്തോടെ സന്യാസി ജീവിച്ചു പോന്നു. ആശ്രമ…
'ചെം' നഗരത്തിലെ മേയര്‍ | നാടോടിക്കഥ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 5:32
"ചെം" എന്നുപേരുള്ള ഒരു കൊച്ചുപട്ടണം ഉണ്ടായിരുന്നു. അവിടുത്തെ ആളുകള്‍ക്കെല്ലാം പരസ്പരം അറിയാമായിരുന്നു, ഒരുമയുള്ളവരായിരുന്നു അവര്‍. സന്തോഷം വരുമ്പോള്‍ ഒരുമിച്ച് സന്തോഷിക്കും. സങ്കടം വരുമ്പോള്‍ ഒരുമിച്ച് കരയും. ജോസ് പ്രസാദ…
അമ്മയും മകളും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:55
ഒരിക്കല്‍ ദേവര്‍മ രാജാവിന്റെ കൊട്ടാരത്തില്‍ രണ്ട് പശുക്കളെ വാങ്ങി. രണ്ട് പശുകളെയും കണ്ടാല്‍ ഒരു പോലിരിക്കും.നിറവും പുള്ളികളുമെല്ലാം ഒരു പോലെ. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്: എസ്.സുന്…
 ഒറ്റയാന്‍മരം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:09
ഒരിടത്ത് കുറെ മരങ്ങളുള്ള ഒരു കാടുണ്ടായിരുന്നു. നല്ല ഭംഗിയുള്ള നീണ്ട മരങ്ങള്‍. വണ്ണമുള്ള വനന്‍മരങ്ങള്‍. അങ്ങനെ കുറേയെണ്ണം. എന്നാല്‍ ഈ കൂട്ടത്തിലൊന്നും കൂടാത്ത ഒരൊറ്റയാന്‍ മരമുണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്…
മനസമാധാനം കിട്ടാന്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:07
ഒരിക്കല്‍ ഒരാള്‍ സ്വാമി വിവേകാനന്ദന്റെ അടുത്തുചെന്നിട്ട് പറഞ്ഞു സ്വാമി ഞാന്‍ എന്റെ സ്വത്തും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ചു. എന്നിട്ടും എന്റെ മനസിന് ഒരു സമാധാനവും കിട്ടുന്നില്ല, മനസ് പല വിധ ചിന്തകളില്‍ മുഴുകുന്നു. അതുകൊണ്…
സുല്‍ത്താനെ തോല്‍പിച്ച മിടുക്കി | കുട്ടിക്കഥകള്‍   | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 4:52
മുഹമ്മദ് എന്ന് പേരുള്ള ഒരു ആഭരണവ്യാപാരി പണ്ട് ഈജിപ്തില്‍ ജീവിച്ചിരുന്നു. ഗ്രാമങ്ങളില്‍ കച്ചവടം നടത്തി നല്ല ലാഭമുണ്ടാക്കി ഏറെ ധനം സമ്പാദിച്ച ശേഷം അയാള്‍ രാജ്യത്തിന്റെ തലസ്ഥാനമായ കെയ്‌റോ നഗരത്തില്‍ പോയി വ്യാപാരം നടത്താന്‍…
അരയന്നവും കാക്കയും | കുട്ടിക്കഥകള്‍ | Malayalam Kids storis podcast [not-audio_url] [/not-audio_url]

Duration: 2:33
ഒരിക്കല്‍ ഒരു വേട്ടക്കാരന്‍ നായാട്ടുകഴിഞ്ഞ് ഉച്ചസമയത്ത് മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. കാറ്റത്ത് മരച്ചില്ല ആടുന്നതിനാല്‍ വേടന്റെ മുഖത്ത് വെയില്‍ വന്നും പോയും ഇരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്:…
പന്തിന്റെ രണ്ടുവശങ്ങള്‍ |കുട്ടിക്കഥകള്‍ | Malayalam kids stories podcast [not-audio_url] [/not-audio_url]

Duration: 2:19
രമേശന്‍മാഷ് ക്ലാസെടുക്കുമ്പോള്‍ അതുലും ശ്യാമും പിന്‍ ബെഞ്ചിലിരുന്ന് വഴക്കടിക്കുകയായിരുന്നു. എന്താണവിടെ പ്രശ്‌നം എന്തിനാണ് രണ്ടുപേരും അവിടെ അടിയുണ്ടാക്കുന്നത് മാഷ് വിളിച്ചു ചോദിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ.അവതരണം: ഷൈന…
നഗരത്തിലേക്കുള്ള വഴി |  കുട്ടിക്കഥകള്‍ | Malayalam kids stories Podcast [not-audio_url] [/not-audio_url]

Duration: 3:13
രാമു ദൂരെയുള്ള നഗരത്തിലേക്കുള്ള യാത്രയിലാണ്. രാവിലെ വീട്ടില്‍ നിന്ന് നടപ്പുതുടങ്ങിയതാണ്. വൈകുന്നതിനുമുമ്പ് നഗരത്തിലെത്തണം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്;എസ്.സുന്ദര്‍