ഒട്ടകത്തിന് പൂഞ്ഞയുണ്ടായ കഥ |  camel hump

ഒട്ടകത്തിന് പൂഞ്ഞയുണ്ടായ കഥ | camel hump

Author: Mathrubhumi December 19, 2021 Duration: 4:32
ഒട്ടകത്തിന്റെ പുറത്ത് പൂഞ്ഞ എന്നൊരു ഭാഗം ഉണ്ട്. ഒട്ടകത്തിന് ഈ പൂഞ്ഞ ലഭിച്ചിതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്. പ്രശസ്ത സാഹിത്യകാരനായ റുഡ്യാര്‍ഡ് കിപ്ലിംഗ് ആണ് ഈ കഥ എഴുതിയത്.

അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
മാളുവും അന്‍പും |  കുട്ടിക്കഥ | Kids stories [not-audio_url] [/not-audio_url]

Duration: 6:09
മാളുവിന് ജീവനാണ് അന്‍പ് എന്ന പട്ടിക്കുട്ടിയെ പെട്ടിമുടിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചെഴുതിയ കഥ കേള്‍ക്കാം. കഥ എഴുതിയത് : തമ്പി ആന്റണി എഴുതിയ കഥ: അവതരണം: ഷൈന രഞ്ജിത്ത്. മിക്‌സിങ്: പ്രണവ് പി.എസ്
ഏഴ് അത്ഭുതങ്ങൾ | കുട്ടിക്കഥകൾ | Podcast [not-audio_url] [/not-audio_url]

Duration: 3:15
"ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ എഴുതൂ." ടീച്ചർ പറഞ്ഞതുകേട്ട് കുട്ടികൾ വേ​ഗം എഴുതാൻ തുടങ്ങി. പെട്ടന്നുതന്നെ പലരും ഉത്തരമെഴുതി ടീച്ചർക്ക് കൊടുത്തു. ലോകാത്ഭുതങ്ങളെപ്പറ്റി കേട്ടിട്ടില്ലാത്ത ആനി മാത്രം എന്തോ ആലോചിച്ചിരുന്ന് കുത്തിക…
മഞ്ഞുമലയിലെ നിധി | കുട്ടിക്കഥകള്‍ | Kids Stories [not-audio_url] [/not-audio_url]

Duration: 3:18
അമ്പമ്പോ..! എന്താണത്. രാവിലെ ഉറക്കമുണര്‍ന്ന് വന്ന ജീവികള്‍ തങ്ങളുടെ കാടിന്റെ നടുവിലുള്ള ആ വലിയ മഞ്ഞുമല കണ്ട് ഞെട്ടി. ഏതാണ്ട് പത്ത് ആനകള്‍ ചേര്‍ന്നാലുള്ള ഉയരവും വലുപ്പവും ഉണ്ടതിന്. സന്തോഷ് വള്ളിക്കോടിന്റെ കഥ വായിച്ചത് ഷൈന…
ബാവാങ് പുതിഹും ബാവാങ് മേരാഹും |  കുട്ടിക്കഥ |  Indonesian folk tales [not-audio_url] [/not-audio_url]

Duration: 4:21
ഒരു ഗ്രാമത്തില്‍ അതി സുന്ദരികളായ രണ്ട് സഹോദരിമാര്‍ താമസിച്ചിരുന്നു. ഒരാള്‍ ബവാങ് പുതിഹും ഒരാള്‍ ബാവാങ് മേരാഹും. ബവാങ് പുതിഹിന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഒരു ഇന്തോനേഷ്യന്‍ നാടോടിക്കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജ…
കത്തുന്ന ബംഗ്ലാവ്   | കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 3:23
രഘുറാമിന് ഒരു ബംഗ്ലാവ് ഉണ്ട്. നഗരത്തില്‍ കണ്ണായ സ്ഥലത്തുള്ള ആ പഴയ ബംഗ്ലാവ് വാങ്ങാന്‍ പലരും വന്നു. നല്ല വില പറഞ്ഞിട്ടും രഘുറാം ആര്‍ക്കും അത് വിറ്റില്ല. കാരണം എന്താകും. ബാക്കി കഥകേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതര…
കടം വീട്ടിയ നായ  | കുട്ടിക്കഥകള്‍  | Kids stories [not-audio_url] [/not-audio_url]

Duration: 7:03
200 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെലങ്കാനയിലെ കൊപ്പള്ളിക്ക് സമീപമുള്ള ഒരു ഗ്രാമത്തില്‍ വളരെ പേരുകേട്ട ഒരു പല വ്യജ്ഞന വ്യാപാരി ഉണ്ടായിരുന്നു. ശങ്കരപ്പ എന്നായിരുന്നു അയാളുടെ പേര്. തികഞ്ഞ സത്യസന്ധനും മര്യാദക്കാരനുമായിരുന്നു ശങ്കര…
വില്വമംഗലത്ത്  സ്വാമിയാര്‍ |  കുട്ടിക്കഥകള്‍ |  Podcast [not-audio_url] [/not-audio_url]

Duration: 4:40
വില്വമംഗലത്ത് സ്വാമിയാര്‍ ഉണ്ണിക്കണ്ണന്റെ വലിയ ഭക്തനായിരുന്നു. പൂജ ചെയ്യുന്ന സ്വാമിയാരെ കുസൃതികള്‍ കാണിച്ച് ശല്യപ്പെടുത്തി അദ്ദേഹത്തിന്റെ ക്ഷമ പരീക്ഷിച്ചും പിന്നീട് സ്വാമിയാര്‍ പൊട്ടിത്തെറിച്ചതും കണ്ണന്‍ പിണങ്ങിയതും പിണക…
കുട്ടികളുടെ ഐതിഹ്യമാല ഗോവിന്ദ സ്വാമികളും മഹാരാക്ഷസനും  |  Kids stories Podcast [not-audio_url] [/not-audio_url]

Duration: 4:54
മഹാപണ്ഡിതനും നിരവധി വിശിഷ്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്ന ഭര്‍തൃഹരിയുടെ ജനനവുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യം. 'ഗോവിന്ദസ്വാമികളും മഹാരാക്ഷസനും' സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്
ഉണ്ണിക്കുട്ടനും കുഞ്ഞന്‍ കാക്കയും  | കുട്ടിക്കഥകള്‍ | podcast [not-audio_url] [/not-audio_url]

Duration: 3:51
ഒരു വീട്ടില്‍ ഒരു ഉണ്ണിയുണ്ടായിരുന്നു. ഉണ്ണി പാത്രത്തില്‍ അപ്പമെടുത്ത് തന്റെ വീടിന്റെ ഉമ്മറപ്പടിയില്‍ വന്നിരിക്കും അപ്പോള്‍ കുഞ്ഞന്‍കാക്ക പറന്നുവന്ന് മരക്കൊമ്പിലിരിക്കും. കുഞ്ഞന്‍കാക്കയും ഉണ്ണിയും വര്‍ത്തമാനം പറഞ്ഞ് പലഹാ…