ഒട്ടകത്തിന് പൂഞ്ഞയുണ്ടായ കഥ |  camel hump

ഒട്ടകത്തിന് പൂഞ്ഞയുണ്ടായ കഥ | camel hump

Author: Mathrubhumi December 19, 2021 Duration: 4:32
ഒട്ടകത്തിന്റെ പുറത്ത് പൂഞ്ഞ എന്നൊരു ഭാഗം ഉണ്ട്. ഒട്ടകത്തിന് ഈ പൂഞ്ഞ ലഭിച്ചിതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്. പ്രശസ്ത സാഹിത്യകാരനായ റുഡ്യാര്‍ഡ് കിപ്ലിംഗ് ആണ് ഈ കഥ എഴുതിയത്.

അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
മരവും ശീലവും: സുഭാഷ് ചന്ദ്രന്റെ കഥ | Maravum Sheelavum by Subhash Chandran [not-audio_url] [/not-audio_url]

Duration: 2:25
ദുശ്ശീലങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ വിവരിക്കുന്ന കഥ. സുഭാഷ് ചന്ദ്രന്റെ ഗോലിയും വളപ്പൊട്ടും എന്ന കഥാസമാഹാരത്തില്‍ നിന്നും. | വായിച്ചത്: ഷൈന രഞ്ജിത്ത് | എഡിറ്റ്: ദിലീപ് ടി.ജി
'യഥാര്‍ത്ഥ മിത്രം' സുഭാഷ് ചന്ദ്രന്റെ കഥ |  Real Friend kids Story By Subash Chandran [not-audio_url] [/not-audio_url]

Duration: 3:04
കൗശി നഗരത്തിലെ രാജാവാണ് ചന്ദ്രസേനന്‍ അദ്ദേഹത്തിന് പ്രശോഭന്‍ എന്ന് പേരായ ഒരു മകനുണ്ട്. ഒരിക്കല്‍ ജ്ഞാനിയായ ഒരു സന്യാസി രാജാവിനെ സന്ദര്‍ശിക്കാനെത്തി. സുഭാഷ് ചന്ദ്രന്റെഗോലിയും വളപ്പൊട്ടും എന്ന പുസ്തകത്തിലെ കഥ. വായിച്ചത് ഷൈന…
ചീവീട് രാജാവ് ...കഥ കേള്‍ക്കാം | cheevedu Rajavu [not-audio_url] [/not-audio_url]

Duration: 4:09
ആര്‍ക്കും എല്ലാക്കാലത്തും മറ്റുള്ളവരെ പറഞ്ഞുപറ്റിച്ച് ജീവിക്കാനാകില്ല. ഇല്ലാത്ത ശക്തിയും അധികാരവും ഉണ്ടെന്ന് ഭാവിച്ച് നടന്നാല്‍ ഒരിക്കല്‍ അവര്‍ പിടിക്കപ്പെടും എന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്. സന്തോഷ് വള്ളിക്കോടിന്റെ…
രംഗന്‍ നായയും മദയാനയും;   സിപ്പി പള്ളിപ്പുറത്തിന്റെ കഥ | Elephant And Dog [not-audio_url] [/not-audio_url]

Duration: 4:44
രാമനുണ്ണി എന്ന ആനയും രംഗന്‍ എന്ന നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ. രാമനുണ്ണിയുടെ മദപ്പാട് പോലും രംഗന്റെ സ്‌നേഹത്തിന് മുന്നില്‍ തോല്‍ക്കുന്നത് കാണാം. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ…
സമ്പാതിയും ജടായുവും  | Sampathiyum  Jadayuvum [not-audio_url] [/not-audio_url]

Duration: 4:19
ആ കഥ കേട്ട് പെണ്‍കുട്ടിയും കണ്ണീര്‍ വാര്‍ത്തു. കണ്ണീര്‍ തോര്‍ന്നപ്പോള്‍ പെണ്‍കുട്ടി ചോദിച്ചു. ഏട്ടന്‍ എന്നെ അങ്ങനെ പൊതിഞ്ഞുപിടിക്കുമോ.. ? ഏട്ടന്‍ നിസാരമട്ടില്‍ പറഞ്ഞു. അതിന് നീയിപ്പോ സൂര്യനിലേക്ക് പറക്കാന്‍ പോണ പക്ഷിയാണോ…
തീരുമാനമെടുക്കുമ്പോള്‍ | സന്തോഷ് വള്ളിക്കോടിന്റെ കഥ [not-audio_url] [/not-audio_url]

Duration: 3:06
ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളില്‍ തയ്യാറെടുപ്പും ആലോചനയും വളരെ വേഗത്തില്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഒരു രാജാവ് മകനെ ഉപദേശിക്കുന്ന കഥ | അവതരണം: ഷൈന രഞ്ജിത്ത്
ദയാലുവായ കേശവന്‍ : അവിശ്വസനീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ഗുരുവായൂര്‍ | Guruvayur Keshavan [not-audio_url] [/not-audio_url]

Duration: 5:41
ആനപ്രേമികളുടെ ജീവനാണ് ഗുരുവായൂര്‍ കേശവന്‍. കേശവന്റെ കഥകള്‍ പ്രശസ്തവുമാണ്. ഗുരുവായൂര്‍ കേശവന്‍ എന്ന ആനയുടെ ബുദ്ധിയും അനുകമ്പയും വ്യക്തമാക്കുന്ന സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്
കൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumi [not-audio_url] [/not-audio_url]

Duration: 4:45
പ്രകൃതി നമുക്ക് കനിഞ്ഞരുളിത്തരുന്നതെന്തും നശിപ്പിക്കുംമുന്‍പ് അതുണ്ടാക്കുന്ന പ്രത്യാഘാതമെന്താണെന്ന് നല്ലവണ്ണം പഠിച്ചിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ഗുണപാഠ കഥ. അവതരണം ഷൈന രഞ്ജിത്ത്
എണ്ണവും ഗുണവും | Ennavum Gunavum By Subhash chandran [not-audio_url] [/not-audio_url]

Duration: 2:50
കാട്ടിലെ മൃഗങ്ങളെല്ലാം ഒരിടത്ത് ഒത്തുകൂടി.. തങ്ങളുടെ കൂട്ടത്തില്‍ ആരാണ് ഏറ്റവും കേമന്‍? . അത് തീരുമാനിക്കാനാണ് അവര്‍ ഒത്തുകൂടിയത്. പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ എഴുതിയ കണ്ണാടിമാളിക എന്ന പുസ്തകത്തിലെ എണ്ണവും ഗുണവ…