നാല് ചക്രങ്ങള്‍ | കുട്ടിക്കഥകള്‍ | Different-sized Wheels

നാല് ചക്രങ്ങള്‍ | കുട്ടിക്കഥകള്‍ | Different-sized Wheels

Author: Mathrubhumi July 6, 2024 Duration: 4:45

ഈച്ചയും തവളയും മുള്ളന്‍പന്നിയും കൂട്ടുകാരായിരുന്നു. ഒരു മരക്കുറ്റിയ്ക്ക് അരികിലുള്ള കൊച്ചുവീട്ടിലായിരുന്നു  അവര്‍ നാല് പേരും താമസം. ഒരുനാള്‍ അവര്‍ ആഹാരം തേടി പുറത്തിറങ്ങി.  റഷ്യന്‍ എഴുത്തുകാരനും ചിത്രകാരനും ആയിരുന്ന   വ്‌ളാദിമിര്‍ സുത്തീവിന്റെ ഡിഫറെന്റ് സൈസ്ഡ് വീല്‍സ് എന്ന കഥയുടെ പരിഭാഷ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Different-sized Wheels 

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
 ചുവന്ന പൂവിലെ രാജകുമാരന്‍|  റഷ്യന്‍ നാടോടിക്കഥ | Podcast [not-audio_url] [/not-audio_url]

Duration: 3:52
പണ്ട് റഷ്യയിലെ ഒരു വ്യാപാരിക്ക് മൂന്ന് പെണ്‍മക്കള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ദൂരെയാത്രയ്ക്ക് ഒരുങ്ങിയ വ്യാപാരി അവരോട് ചോദിച്ചു. യാത്ര കഴിഞ്ഞുവരുമ്പോള്‍ എന്താണ് ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവരേണ്ടത്. കഥ അവതരിപ്പിച്ചത് : ഷൈന ര…
മൂര്‍ക്കനും ഉളിയും |  കുട്ടിക്കഥകള്‍ | Malayalam Kids Sory podcast [not-audio_url] [/not-audio_url]

Duration: 2:14
ഒരിക്കല്‍ ഒരു മൂര്‍ഖന്‍ പാമ്പ് ഒരു മരപ്പണിക്കാരന്റെ വീട്ടില്‍ കയറി. രാത്രിയായതിനാല്‍ എല്ലാവരും നല്ല ഉറക്കത്തിലാണ്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പ…
സന്യാസിയും കള്ളനും |  കുട്ടിക്കഥകള്‍ | Kids Stories [not-audio_url] [/not-audio_url]

Duration: 3:56
ഒരു ഗ്രാമത്തില്‍ ചങ്ങാതിമാരായ രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കുട്ടി ആ ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് താമസമാക്കി പിന്നീടയാള്‍ അറിയപ്പെടുന്ന ഒരു സന്യാസിയായി മാറി. സന്തോഷ് വള്ളിക്കോടിന്റെ കഥ അവത…
രാമുവിന്റെ വീട്  |  കുട്ടിക്കഥകള്‍ | Malayalam Kids stories [not-audio_url] [/not-audio_url]

Duration: 2:30
കൂലിപ്പണിയെടുത്ത് അന്നന്ന് കിട്ടുന്ന കാശിന് അന്നന്ന് കുടുംബം പുലര്‍ത്തുന്ന ആളായിരുന്നു രാമു. ഭാര്യയും മക്കളുമായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന രാമുവിന്റെ വലിയ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്. സന്തോഷ് വള്ളിക്കോടിന്റെ കഥ…
പക്ഷി ഭാഷ |  ഒരു റഷ്യന്‍ നാടോടിക്കഥ | കുട്ടിക്കഥകള്‍  | Language of the birds [not-audio_url] [/not-audio_url]

Duration: 6:39
പണ്ട് റഷ്യയില്‍ ധനികനായ ഒരു വ്യാപാരിയുണ്ടായിരുന്നു. അയാള്‍ക്ക് ഇവാന്‍ എന്നു പേരുള്ള സമര്‍ഥനും സുന്ദരനും സത്യസന്ധനുമായ ഒരാണ്‍കുട്ടി പരിചാരകനായി ഉണ്ടായിരുന്നു. വ്യാപാരി ക്രൂരനായിരുന്നു. പരിഭാഷപ്പെടുത്തിയത്; ജോസ് പ്രസാദ്. അ…
പൊതിയിലെ രഹസ്യം | കുട്ടിക്കഥകള്‍ | Malayalam Kids story podcast [not-audio_url] [/not-audio_url]

Duration: 2:55
പല ചരക്കുകട നടത്തുകയാണ് ഗോവിന്ദന്‍. കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ മണി എന്നൊരു ചെറുപ്പക്കാരനും ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍
പ്രാര്‍ത്ഥനയുടെ ഫലം | കുട്ടിക്കഥകള്‍  | kids stories podcast [not-audio_url] [/not-audio_url]

Duration: 2:32
നഗരത്തില്‍ ഒരു ചെറിയ റസ്‌റ്റോറന്റ് നടത്തുകയാണ് മനോഹരന്‍. ബ്രോക്ക് ഫാസ്റ്റിന് ഭയങ്കര തിരക്കാണ് അവിടെ. കസേരകള്‍ ഒഴിവില്ലാത്തതുകൊണ്ട് പലരും കൈയ്യില്‍ വാങ്ങിനിന്നുകൊണ്ടാണ് കഴിക്കുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷ…
പട്ടത്തില്‍ കെട്ടിയ ചരട്  | കുട്ടിക്കഥകള്‍ | Kids stories Podcast [not-audio_url] [/not-audio_url]

Duration: 3:04
ദീപു അച്ഛന്‍ പ്രദീപിന്റെ കൂടെ ബീച്ചിലെത്തിയതാണ്. കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ ദീപു ഒരു പരസ്യ ബോര്‍ഡ് ശ്രദ്ധിച്ചു. ജീവിതവിജയത്തിന് നൂറ് വഴികള്‍' എന്ന പുസ്തകത്തിന്റെ പരസ്യമായിരുന്നു അത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതര…
അബുവിന്റെ ആഗ്രഹം | കുട്ടിക്കഥകള്‍ | Kuttikkathakal [not-audio_url] [/not-audio_url]

Duration: 3:13
അറേബ്യയിലെ ഒരു ഗ്രാമത്തില്‍ ഉമ്മയോടൊപ്പമാണ് അബു എന്ന കുട്ടിയുടെ താമസം. ഒരിക്കല്‍ അവിടുത്തെ രാജാവ് തെരുവിലൂടെ പരിവാരങ്ങളുമായി വരുന്നത് അബു കണ്ടു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സു…
കാക്കയ്ക്ക് കിട്ടിയ ഇറച്ചിക്കഷ്ണം | കുട്ടിക്കഥകള്‍  | kids stories podcast [not-audio_url] [/not-audio_url]

Duration: 2:18
താഴെ ഒരു കഷ്ണം ഇറച്ചി കിടക്കുന്നത് കണ്ട് ഒരു കാക്ക അത് കൊത്തിയെടുത്ത് പറന്നു. പെട്ടെന്നാണ് കാക്ക അക്കാര്യം ശ്രദ്ധിച്ചത്. തന്നെ കൊത്താന്‍ പിന്നാലെ ഒരു പരുന്ത് വരുന്നുണ്ട്. സന്തോഷ് വെള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന…