കൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumi

കൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumi

Author: Mathrubhumi September 7, 2021 Duration: 4:45
പ്രകൃതി നമുക്ക് കനിഞ്ഞരുളിത്തരുന്നതെന്തും നശിപ്പിക്കുംമുന്‍പ് അതുണ്ടാക്കുന്ന പ്രത്യാഘാതമെന്താണെന്ന് നല്ലവണ്ണം പഠിച്ചിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ഗുണപാഠ കഥ. അവതരണം ഷൈന രഞ്ജിത്ത്

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
കൂട്ടുകാരിയെ രക്ഷിച്ച ടാര്‍സന്‍ |   കുട്ടിക്കഥ | kids stories [not-audio_url] [/not-audio_url]

Duration: 7:05
സിയോണ എന്ന പെണ്‍കുട്ടിയെ പുഴ നീന്തി കടന്ന് രക്ഷിച്ച ഉറ്റസുഹൃത്ത് ടാര്‍സന്‍ എന്ന നായയുടെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി
അത്രി സൂര്യനായി | കുട്ടിക്കഥ | kids stories [not-audio_url] [/not-audio_url]

Duration: 1:48
സൂര്യചന്ദ്രന്മാര്‍ക്ക് ശോഭ ഇല്ലാതായാല്‍പ്പിന്നെ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും? ബ്രഹ്‌മാവിന്റെ മാനസപുത്രനായ അത്രി മഹര്‍ഷി സൂര്യചന്ദ്രന്മാരായി മാറിയ കഥ
രാമാ, രാമ്ജിയാ | കുട്ടിക്കഥകള്‍  | podcast [not-audio_url] [/not-audio_url]

Duration: 4:48
മിസോറാമിലെ ഒരു ഗ്രാമത്തിലായിരുന്നു കാഞ്ചീറാമിന്റെ താമസം. കൂടെ ഒരു മകനും അങ്ങനെയിരിക്കെ മകനെ വിവാഹം കഴിപ്പിക്കാന്‍ കാഞ്ചീറാം തീരുമാനിച്ചു. അടുത്ത ഗ്രാമത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെയും അയാള്‍ കണ്ടെത്തി. സരോജിനി ഉണ്ണിത്ത…
അഹങ്കാരത്തിന്റെ ഫലം | Kids Stories [not-audio_url] [/not-audio_url]

Duration: 2:02
അച്ഛന്റെയും അമ്മയുടെയും വിയോഗത്തോടെ കാട്ടില്‍ തനിച്ചായ ചിന്നന്‍ എന്ന അഹങ്കാരിയായ ഒരു മാനിന്റെ കഥയാണിത്.
നെയ്ത്തുപഠിച്ച ഹംബ്രുമായി |  കുട്ടിക്കഥകള്‍| Podcast [not-audio_url] [/not-audio_url]

Duration: 2:27
നെയ്ത്തുപഠിച്ച ഹംബ്രുമായി: മനുഷ്യര്‍ നെയ്ത്തുവിദ്യ പഠിച്ചതിനെക്കുറിച്ച് ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ മിഷ്മീസ് വര്‍ഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു കഥയാണിത്.
പ്രോകൊപൊയിയും ഡാനിലോയും |  ഒരു റഷ്യന്‍ നാടോടിക്കഥ | Russian Fairy Tales [not-audio_url] [/not-audio_url]

Duration: 7:25
പണ്ട് പണ്ട് റഷ്യയില്‍ യുറാല്‍ മലനിരകള്‍ക്ക് സമീപം ഒരു ശില്‍പ്പി ഉണ്ടായിരുന്നു പ്രോകൊപൊയി എന്നായിരുന്നു അയാളുടെ പേര്. അതിവിശിഷ്ടമായ കല്ലില്‍ നിന്ന് പല തരത്തിലുള്ള ആഭരണങ്ങളും പൂക്കുടകളും കൊത്തിയെടുക്കുന്ന ഒരു ശില്‍പ്പി ആയ…
പ്രതികാര ദാഹിയായ ബ്രൂണോ |  കുട്ടിക്കഥകള്‍ | bruno [not-audio_url] [/not-audio_url]

Duration: 7:27
തന്നെയും തന്റെ യജമാനനെയും അപമാനിച്ച സര്‍ക്കസുകാരനെ ഒരു പാഠം പഠിപ്പിച്ച കരുത്തനായ ബ്രൂണോ എന്ന നായയുടെ കഥയാണിത്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത് കുട്ടിക്കഥകള്‍
പ്രാണികളുടെ ബലൂണ്‍ പ്രകടനം | കുട്ടിക്കഥ | kids stories [not-audio_url] [/not-audio_url]

Duration: 3:44
പ്രാണികളുടെ ബലൂണ്‍ പ്രകടനംവീടിന്റെ മുറ്റത്ത് ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അവിടെ നിരവധി പ്രാണികള്‍ താമസിച്ചിരുന്നു. പൂമ്പാറ്റയും തേനീച്ചയും മിന്നാമിന്നിയും വണ്ടും ചീവീടും... സന്തോഷ് വള്ളിക്കോടിന്റെ കഥ. വായിച്ചത്: ഷൈന രഞ്…
യജമാനന്റെ ജീവന്‍ കാത്ത ബ്രൂസ്‌ലി | കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 6:07
സമയോജിതമായ ഇടപെടല്‍കൊണ്ട് തന്റെ യജമാനന്റെ ജീവന്‍ രക്ഷിച്ച ഒരു നായയുടെ കഥയാണ് ഇന്ന്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി
പാറപൊടിച്ച് കുഞ്ഞ് - ഒരു പുരാണ കഥ  | purana katha [not-audio_url] [/not-audio_url]

Duration: 1:59
കുന്തീദേവിക്ക് വായുദേവന്റെ അനുഗ്രഹത്താല്‍ ഒരു കുഞ്ഞ് ജനിച്ചു. അസാധാരണമായ വലുപ്പവും ശക്തിയും ഉള്ള ഒരു മിടുക്കന്‍ കുഞ്ഞ്. കുഞ്ഞിനെയും എടുത്ത് കുന്തീദേവി കാറ്റുകൊള്ളാന്‍ പുറത്തിറങ്ങി. ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജി…