മുടിക്കള്ളന്‍  | കുട്ടിക്കഥ  | Mudikkallan

മുടിക്കള്ളന്‍ | കുട്ടിക്കഥ | Mudikkallan

Author: Mathrubhumi October 31, 2021 Duration: 3:18
സിനുമോള്‍ക്ക് ഈയിടെയായി വലിയ സങ്കടം തന്റെ പ്രിയപ്പെട്ട ഡാഡിയുടെ തലമുടി കൊഴിയുന്നു. ഡാഡിയുടെ തലമുടി മോഷ്ടിച്ച് ഡാഡിയെ കഷണ്ടിയാക്കുന്ന മുടിക്കള്ളനെ പിടിക്കാന്‍ സിനുമോള്‍ എന്തു ചെയ്തുവെന്നോ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
തപാല്‍പ്പെട്ടിയിലെ പൂക്കള്‍ |റഷ്യന്‍ നാടോടിക്കഥ [not-audio_url] [/not-audio_url]

Duration: 4:07
തപാല്‍പ്പെട്ടിയില്‍ നിന്ന് പത്രമെടുക്കാനായി ഗേറ്റില്‍ ചെന്നപ്പോഴാണ് നാസ്ത്യ പോസ്റ്റ് വുമണിനെ കണ്ടത്. ദൂരെ നിന്നും തപാലില്‍ വരുത്തുന്ന പത്രങ്ങള്‍ വായിക്കാന്‍ അവളുടെ വീട്ടുകാര്‍ കൊതിയോടെ കാത്തിരിക്കാറുണ്ട്. പുനരാഖ്യാനം ഗീത…
മനസ്സമാധാനം കിട്ടാന്‍ | കുട്ടിക്കഥകള്‍ | Malayalam Kids stories [not-audio_url] [/not-audio_url]

Duration: 2:20
ഒരിക്കല്‍ സ്വാമി വിവേകാനന്ദന്റെയടുത്ത് ഒരു വലിയ വ്യനസായി എത്തി. സ്വാമി എനിക്ക് വേണ്ടത്ര സ്വത്തുണ്ട്. കച്ചവടം നല്ലരീതിയില്‍തന്നെ പോകുന്നുണ്ട്. പക്ഷേ, മനസിന് ഒരു സമാധാനവും സന്തോഷവുമില്ല. മനസിന് സന്തോഷമുണ്ടാകാന്‍ ഞാന്‍ ധാരാ…
സിരോഷയുടെ പക്ഷി | കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 4:54
സിരോഷയുടെ പിറന്നാളായിരുന്നു അന്ന്. എത്രയോ സമ്മാനങ്ങളാണ്. അവനന്ന് കിട്ടയതെന്നോ? പമ്പരങ്ങള്‍, കളിക്കുതിരകള്‍, രസികന്‍ ചിത്രങ്ങള്‍, അങ്ങനെ ഒരുപാട് സമ്മാനങ്ങള്‍... ലിയോ ടോള്‍സ്‌റ്റോയിയുടെ The Bird എന്ന കഥ. അവതരണം ഷൈന രഞ്ജിത്…
 യഥാര്‍ഥ സുഹൃത്ത് | കുട്ടിക്കഥകള്‍ | Malayalam Kids stories [not-audio_url] [/not-audio_url]

Duration: 2:05
ഒന്നാം ലോക യുദ്ധം നടക്കുന്ന സമയം. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള കിടങ്ങുകളില്‍ പതിയിരുന്ന് ഭടന്മാര്‍ പരസ്പരം വെടിയുതിര്‍ക്കുകയാണ്. ഇതിനിടെ ഒരു കിടങ്ങിലുണ്ടായിരുന്ന ഭടന്‍ വെടിയേറ്റ് വീണു. സന്തോഷ് വള്ളിക്കോടിന്റെ ക…
 നാല് മെഴുകുതിരികള്‍  |  കുട്ടിക്കഥകള്‍ | Kids Stories [not-audio_url] [/not-audio_url]

Duration: 2:29
ഒരു ഇരുട്ടുമുറിയില്‍ നാല് മെഴുകുതിരികള്‍ കത്തിനില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ ആദ്യത്തെ മെഴുകുതിരിയുടെ പേര് സമാധാനം എന്നായിരുന്നു. അവന്‍ മറ്റുള്ളവരോടായി പറഞ്ഞു. ഇന്ന് ഈ ലോകത്ത് എന്നെ ആര്‍ക്കും ആവശ്യമില്ല. സന്തോഷ് വള്ളിക…
മൂന്നാമത്തെ തുമ്മല്‍ |  ഒരു റഷ്യന്‍ നാടോടിക്കഥ | Podcast   [not-audio_url] [/not-audio_url]

Duration: 5:51
പണ്ടുപണ്ടു റഷ്യയിലെ ഒരു ഗ്രാമത്തില്‍ ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. ജീവിത കാലം മുഴുവന്‍ എല്ലുമുറിയെ പണിയെടുത്ത് നോക്കെത്താദൂരം പരന്നുകിടന്ന വയല്‍ അയാള്‍ സ്വന്തമാക്കി. അവതരണം:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ…
തോല്‍വിയുടെ വില  |  കുട്ടിക്കഥകള്‍ | Malayalam Kids Stories [not-audio_url] [/not-audio_url]

Duration: 1:35
കാട്ടില്‍ ഒരു പറക്കല്‍ മത്സരം നടക്കുകയാണ്. പക്ഷികളുടെയല്ല. വവ്വാലുകളുടെ മത്സരമാണ്. അവസാന റൗണ്ടില്‍ ഒരു കുഞ്ഞന്‍ വവ്വാലും വലിയൊരു വവ്വാലുമാണ് എത്തിയത്. ഒന്നാം സ്ഥാനം തനിക്കാണെന്ന് വലിയ വവ്വാല്‍ ഉറപ്പിച്ചു. സന്തോഷ് വള്ളിക്…
രാജകുമാരിയുടെ മാന്ത്രിമപ്പെട്ടി | കുട്ടിക്കഥകള്‍  | podcast [not-audio_url] [/not-audio_url]

Duration: 2:00
ഇംഗ്ലണ്ടിലെ ആന്‍ രാജകുമാരിക്ക് ഒരിക്കല്‍ ഒരു മന്ത്രവാദി ഒരു പെട്ടി കൊടുത്തു. ഒരുമാന്ത്രികപ്പെട്ടി, എന്നിട്ട് പറഞ്ഞു; ഈ രാജ്യത്തെ ഏറ്റവും ദയയുള്ള ആളുകളുടെ അടുത്തുനിന്ന് ഈ പെട്ടി തുറന്നാല്‍ അവിടെ സന്തോഷം വന്നുചേരും. സന്തോഷ…
നേതാവിന്റെ ഗുണം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 3:16
കാട്ടിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാനുള്ള സമയമായി മത്സരത്തില്‍ അവസാന റൗണ്ടില്‍ എത്തിയത് കാടിന് നടുവിലുള്ള തടാകത്തില്‍ താമസിക്കുന്ന ഹുപ്പോ എന്ന ഹിപ്പോപൊട്ടാമസും കോക്രൂ എന്ന മുതലയുമായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ അ…
പുതപ്പിന്റെ വില | കുട്ടിക്കഥകള്‍ | Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:37
ഒരിടത്ത് പിശുക്കനായ ഒരു നെയ്ത്തുകാരന്‍ ഉണ്ടായിരുന്നു. അയാളുടെ പിശുക്കും ആര്‍ത്തിയും കണ്ട ഒരു സന്യാസി അയാള്‍ക്കിട്ട് ഒരു വേലവെയ്ക്കാന്‍ തീരുമാനിച്ചു. ഈ സന്യാസി ഒരു ചെപ്പടിവിദ്യക്കാരനായിരുന്നു. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത…