പെട്ടിയിലെ സമ്പത്ത്  |   കുട്ടിക്കഥ  | Treasure Box

പെട്ടിയിലെ സമ്പത്ത് | കുട്ടിക്കഥ | Treasure Box

Author: Mathrubhumi January 5, 2022 Duration: 3:55
വലിയ സമ്പന്നനാണ് രാം ലാല്‍ വ്യാപാരങ്ങളില്‍ നിന്ന് കിട്ടുന്ന ലാഭമെല്ലാം പണവും സ്വര്‍ണങ്ങളും രത്‌നങ്ങളുമായുമെല്ലാം തന്റെ വീട്ടിലെ വലിയ പെട്ടികളില്‍ അടുക്കിവയ്ക്കും. ആര്‍ക്കും ഒരു സഹായവും ചെയ്യില്ല. അതുകൊണ്ടുതന്നെ രാം ലാലിനെ ആ നാട്ടിലെ ആര്‍ക്കും ഇഷ്ടവുമല്ല. രാം ലാലിന് പിന്നീട് എന്തുസംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് : ദിലീപ് ടി.ജി

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
കുരുവിയുടെ ഊഞ്ഞാലാട്ടം |  കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 5:57
പണ്ട് പണ്ട് ഒരു കുരുവിയുണ്ടായിരുന്നു. ഒരു ദിവസം അവന്‍ പറന്നുചെന്ന് ഒരു മുള്‍ച്ചെടിയിലിരുന്നു. കുരുവി പതിയെ മുള്‍ച്ചെടിയോട് ചോദിച്ചു. മുള്‍ച്ചെടി എന്നെ ഒന്ന് ഊഞ്ഞാലാട്ടാമോ? . എന്നെക്കൊണ്ട് വയ്യ, മുള്‍ച്ചെടി മുഖം തിരിച്ചു.…
ആനന്ദത്തിന്റെ പൂക്കള്‍ | കുട്ടിക്കഥകള്‍ | Kids stories Podcast [not-audio_url] [/not-audio_url]

Duration: 2:43
നല്ലൊരു ജോലി കിട്ടി ലണ്ടനിലേക്ക് പുറപ്പെടുകയാണ് ലോറന്‍സ്. എങ്കിലും താന്‍ നട്ടുനനച്ചു പരിപാലിക്കുന്ന പ്രിയപ്പെട്ട പൂന്തോട്ടം ഉപേക്ഷിച്ചു പോകുന്നത് ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന് ദുഃഖം തോന്നി. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത…
അത്യാഗ്രഹത്തിന്റെ ഫലം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:49
പണ്ട് ബാഗ്ദാദില്‍ ഹക്കീം എന്നൊരു ചെരുപ്പുകുത്തി ജീവിച്ചിരുന്നു. എന്നും രാവിലെ പട്ടണത്തിലെത്തുന്ന ഹക്കീം ആളുകള്‍ കൊണ്ടുവരുന്ന പൊട്ടിയ ചെരുപ്പുകളും ഷൂസുകളുമെല്ലാം ശരിയാക്കിക്കൊടുക്കും മുഹ്‌സിന്റെ കഥ. അവതരിപ്പിച്ചത്; ഷൈന രഞ…
 കുരങ്ങുപിടിത്തം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 2:08
ഹരിമാഷ് ക്ലാസെടുക്കുന്നതിനിടെ കുട്ടികളോട് ചോദിച്ചു. പണ്ട് കുരങ്ങനെ ആള്‍ക്കാര്‍ പിടികൂടിയിരുന്നത് എങ്ങനെയെന്ന് അറിയാമോ? കുരങ്ങന്റെ പിന്നാലെ ഓടി അതിനെ പിടിച്ചിട്ടുണ്ടാകും ഒരുകുട്ടി ഉടന്‍ ഉത്തരം പറഞ്ഞു.സന്തോഷ് വള്ളിക്കോടിന്…
അറിവിനായുള്ള ദാഹം | കുട്ടിക്കഥകള്‍ | Kids stories [not-audio_url] [/not-audio_url]

Duration: 2:58
സന്യാസിയായ ഉപഗുപ്തന് രാംദത്ത് എന്നൊരു ശിഷ്യനുണ്ടായിരുന്നു. ഏറെനാളായി സന്യാസിയോടൊപ്പം ആശ്രമത്തില്‍ താമസിച്ചാണ് രാംദത്ത് വിദ്യ അഭ്യസിച്ചിരുന്നത്.അങ്ങനെയിരിക്കെ ഒരു ദിവസം ദേവദത്തന്‍ എന്നൊരു ശിക്ഷ്യനും കൂടി ഉപഗുപ്തന്റെ ആശ്രമ…
 പിശുക്കന്റെ വെള്ളിപ്പാത്രം | കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 3:39
ഒരിടത്ത് ഒരു വൃദ്ധനായ മനുഷ്യന്‍ ഉണ്ടായിരുന്നു. വലിയ പണക്കാരനാണെങ്കിലും മഹാപിശുക്കനായിരുന്നു അയാള്‍. ഭക്ഷണം കഴിക്കുന്നതുപോലും പൊട്ടിപ്പൊളിഞ്ഞ പാത്രത്തിലാണ്. ഒരിക്കല്‍ അയാള്‍ക്കൊരു വെള്ളിപ്പാത്രം കിട്ടി. സന്തോഷ് വള്ളിക്കോട…
വരാഹാവതാരം |പുരാണ കഥ | കുട്ടിക്കഥകള്‍ | Kids Stories Podcast [not-audio_url] [/not-audio_url]

Duration: 1:28
മുതിര്‍ന്നപ്പോള്‍ ഹിരണ്യാക്ഷന്‍ ഗദയുമെടുത്ത് മൂന്ന് ലോകങ്ങളിലും സഞ്ചരിച്ച് നാശം വിതയ്ക്കാന്‍ തുടങ്ങി. ദിവസം തോറും ഹിരണ്യാക്ഷന്റെ അക്രമങ്ങളും ശക്തിയും കൂടിക്കൂടി വന്നു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:…
സ്‌നേഹവും ഈഗോയും | കുട്ടിക്കഥകള്‍  | Kids stories [not-audio_url] [/not-audio_url]

Duration: 1:58
കടലിന്റെ നടുവില്‍ അങ്ങ് ദൂരെയായി ഒരു ദ്വീപുണ്ട്. അതിലായിരുന്നു എല്ലാത്തരത്തിലുമുള്ള വികാരങ്ങള്‍ താമസിച്ചിരുന്നത്. സ്‌നേഹം ദേഷ്യം സന്തോഷം സങ്കടം അസൂയ തുടങ്ങി അഹംഭാവം എന്നറിയപ്പെടുന്ന ഈഗോവരെ ആ ദ്വീപിലാണ് കഴിഞ്ഞുകൂടിയത്. സന…
മുളയും പുല്ലും | കുട്ടിക്കഥകള്‍  | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 2:38
വലിയ വ്യവസായിയായിത്തീരണമെന്നായിരുന്നു ദേവലാലിന്റെ ആഗ്രഹം. അതിനായി അദ്ദേഹം രാപകല്‍ അധ്വാനിച്ചു. പക്ഷേ താന്‍ പ്രതീക്ഷിച്ചതുപോലെ വ്യവസായം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തന്റെ കൂടെയുള്ളവരൊക്കെ ചെറിയ തോതിലെങ്കി…
തവള രാജാവ്  | തമിഴ് നാടോടിക്കഥ  | കുട്ടിക്കഥകള്‍  [not-audio_url] [/not-audio_url]

Duration: 6:06
മണ്ടന്നൂര്‍ രാജ്യത്തെ മഹാരാജാവ് മണികണ്ഠന്‍ മരണമടഞ്ഞപ്പോള്‍. അദ്ദേഹത്തിന് അനന്തരാവകാശികളാരുമുണ്ടായിരുന്നില്ല. മഹാറാണി മക്കളെയൊന്നും പ്രസവിക്കാതെ ഒരു വര്‍ഷംമുന്‍പേ മരണപ്പെട്ടിരുന്നു. പള്ളിയടക്ക് കഴിഞ്ഞിട്ടും പുതിയൊരു രാജാവ…