ജപ്പാനീസ് നാടോടിക്കഥ യുരാഷിമ  റ്റാരോ |  Urashima Tarō

ജപ്പാനീസ് നാടോടിക്കഥ യുരാഷിമ റ്റാരോ | Urashima Tarō

Author: Mathrubhumi December 9, 2021 Duration: 6:46
പണ്ടുപണ്ട് ജപ്പാനിലെ ഒരു കടലോര ഗ്രാമത്തില്‍ യുരോഷിമ റ്റാരോ എന്നൊരുയുവാവ് ജീവിച്ചിരുന്നു പ്രായമായ അമ്മയോടൊപ്പമാണ് അവന്‍ കഴിഞ്ഞിരുന്നത്. മീന്‍ പിടുത്തമായിരുന്നു റ്റാരോയുടെ ജോലി. പിന്നീട് റ്റാരോയ്ക്ക് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
കാക്കി പാന്റ്  |  കുട്ടിക്കഥ | Kids Stories [not-audio_url] [/not-audio_url]

Duration: 4:21
ബോക്കെയ്ക്ക് കാക്കി നിറത്തിലുള്ള ഒരു പാന്റ് ഉണ്ട്. അവന്‍ വലിയ ഗമയില്‍ അതും ഇട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ എത്തും ബാക്കി കഥ കേള്‍ക്കാം. പ്രശസ്ത റഷ്യന്‍ ബാലസാഹിത്യകാരന്‍ നിക്കാളായി നോസോ എഴുതിയതാണ് ഈ കഥ. അവതരണം ഷൈന രഞ…
പാമ്പിനോട് പകരം വീട്ടിയ ബാലു | Balu Kids Stories [not-audio_url] [/not-audio_url]

Duration: 4:35
വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒക്കെ ഒരുപോലെ ഇഷ്ടപ്പെട്ട സുന്ദരകുട്ടനായിരുന്നു ബാലു. ഏത് നേരവും അവന്‍ വീടിന്റെ മുന്‍വശത്ത് തന്നെ ഉണ്ടാകും. കഥ അവതരിപ്പിച്ചത് : ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി
മാന്ത്രികമരം |  കുട്ടിക്കഥ | Kids Story [not-audio_url] [/not-audio_url]

Duration: 2:16
ടോണി അച്ഛനോടൊപ്പം വീട്ടിലേക്ക് വരികയായിരുന്നു.അപ്പോഴാണ് കുറേപേര്‍ മരം വെട്ടി വണ്ടിയില്‍ കയറ്റുന്നത് കണ്ടത്്. ഇത് കണ്ടപ്പോള്‍ ടോണി പറഞ്ഞു ആ മരത്തടി എല്ലാം ഉരുണ്ട് അവരുടെ തലയില്‍ വീണാലോ ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ…
തീവണ്ടി കുത്തിമറിച്ച് കാട്ടാന | കുട്ടിക്കഥ | Kids Story [not-audio_url] [/not-audio_url]

Duration: 6:05
മലേഷ്യയിലെ പേറാക്ക് സംസ്ഥാനത്തെ ഒരു കൊച്ചുപട്ടണമാണ് ടാപ്പോ റോഡ്. അവിടെ നിന്ന് 60 കിലോമീറ്ററോളം അകലെയുള്ള ടെലൂക്കാന്‍സണ്‍ എന്ന സ്ഥലത്തേക്ക് പുതിയൊരു റെയില്‍വേ ലൈന്‍ പണിയാന്‍ അധികാരികള്‍ തീരുമാനിച്ചു. ധാരാളം വന്യമൃഗങ്ങള്‍…
സ്വര്‍ണ നാണയം |  കുട്ടിക്കഥ  | Gold Coin [not-audio_url] [/not-audio_url]

Duration: 2:10
നസറുദ്ദീന്‍ മുല്ലയ്ക്ക് ഒരു അയല്‍ക്കാരനുണ്ട്. ആളുകളെ പറ്റിക്കലാണ് അയാളുടെ വിനോദം. ഒരിക്കല്‍ അയല്‍ക്കാരന്‍ മുല്ലയുടെ വീട്ടിലെത്തി. മുല്ല എനിക്ക് അത്യാവശമായി ഒരു സ്വര്‍ണനാണയം കടം തരണം പെട്ടെന്നു തന്നെ തിരിച്ചു തന്നോളാം അയാ…
പെട്ടിയിലെ സമ്പത്ത്  |   കുട്ടിക്കഥ  | Treasure Box [not-audio_url] [/not-audio_url]

Duration: 3:55
വലിയ സമ്പന്നനാണ് രാം ലാല്‍ വ്യാപാരങ്ങളില്‍ നിന്ന് കിട്ടുന്ന ലാഭമെല്ലാം പണവും സ്വര്‍ണങ്ങളും രത്‌നങ്ങളുമായുമെല്ലാം തന്റെ വീട്ടിലെ വലിയ പെട്ടികളില്‍ അടുക്കിവയ്ക്കും. ആര്‍ക്കും ഒരു സഹായവും ചെയ്യില്ല. അതുകൊണ്ടുതന്നെ രാം ലാലിന…
വേനല്‍ മഴയില്‍ | കുട്ടിക്കഥ | Vemal Mazhayil [not-audio_url] [/not-audio_url]

Duration: 3:00
വേനല്‍ മഴയില്‍ കുട്ടിക്കഥ വേനല്‍ക്കാലം കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം കടുത്ത പരീക്ഷണ കാലമാണ്. നദികളും തോടുമെല്ലാം വറ്റി വരളും. മരങ്ങളും ചെടികളും ഉണങ്ങിക്കരിയും കാട്ടുതീ കാടിനെ വിഴുങ്ങും എല്ലാം കൊണ്ടും കഠിനമായ ഒരു കാലം കഥ കേ…
കുറ്റവും ശിക്ഷയും | കുട്ടിക്കഥ | Kids Story [not-audio_url] [/not-audio_url]

Duration: 1:27
ഒരു ക്ലാസ് മുറിയാണ് രംഗം രാവിലെ അധ്യാപകന്‍ ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും ചിതറി കിടക്കുന്നു. സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകിന്റെ കുട്ടിക്കാ…
വന പാലകനും കാട്ടാനയും | Forest officer and Elephant [not-audio_url] [/not-audio_url]

Duration: 5:48
ബീഹാറിലെ അതിര്‍ത്തിയിലുള്ള ഒരു വന പ്രദേശത്തിലെ ഫോറസ്റ്റ് ഓഫീസറാണ് അവിനാശ് ബാബു. ഫോട്ടോഗ്രാഫിയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. അദ്ദേഹത്തിന്റെ സഹായിയാണ് ആദിവാസി യുവാവ് ആയ മോര. മോരയും കുടുംബവും അവിനാശ് ബാബുവിന് എല്ലാവിധ സഹായങ…
മദയാനയെ കൊമ്പുകുത്തിച്ച ബാബ്ജി എന്ന നായ  |  Kids story [not-audio_url] [/not-audio_url]

Duration: 6:16
വിഷപാമ്പിനെയും കാട്ടാനയെയും നേരിട്ട് തന്റെ യജമാനനെ രക്ഷിച്ച ധീരനായ ഒരു നായയുടെ കഥ. സിപ്പി പള്ളിപ്പുറത്തിന്റെ കഥ അവതരണം ഷൈന രജ്ഞിത്ത്.