കുട്ടിക്കഥകള്‍  |  Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Author: Mathrubhumi Language: Malayalam Episodes: 292
എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Episodes
കാക്കയ്ക്ക് കിട്ടിയ ഇറച്ചിക്കഷ്ണം | കുട്ടിക്കഥകള്‍  | kids stories podcast [not-audio_url] [/not-audio_url]

Duration: 2:18
താഴെ ഒരു കഷ്ണം ഇറച്ചി കിടക്കുന്നത് കണ്ട് ഒരു കാക്ക അത് കൊത്തിയെടുത്ത് പറന്നു. പെട്ടെന്നാണ് കാക്ക അക്കാര്യം ശ്രദ്ധിച്ചത്. തന്നെ കൊത്താന്‍ പിന്നാലെ ഒരു പരുന്ത് വരുന്നുണ്ട്. സന്തോഷ് വെള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന…
ബുദ്ധിയോ ശക്തിയോ വലുത്  | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 3:39
ഒരിക്കല്‍ ഒരു സിംഹവും കുരങ്ങനും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയായിരുന്നു. ശക്തിയാണോ ബുദ്ധിയാണോ വലുത് എന്നതായിരുന്നു തര്‍ക്കം. ശക്തിയാണ് വലുത് എന്നായിരുന്നു സിംഹത്തിന്റെ വാദം. ശക്തിയാണ് വലുത് എന്നായിരുന്നു സിംഹത്തിന്റെ വ…
സേട്ടുവും സന്ന്യാസിയും  കുട്ടിക്കഥകള്‍  |  Malayalam Stories For Kids [not-audio_url] [/not-audio_url]

Duration: 3:46
ഒരിടത്ത് രാംസേഠ് എന്നൊരു വ്യാപാരിയുണ്ടായിരുന്നു. വലിയ പണക്കാരനായ അദ്ദേഹത്തെ എല്ലാവരും സേട്ടു എന്നാണ് വിളിച്ചിരുന്നത്. സന്ന്യാസിമാരോ പണ്ഡിതന്മാരോ ആരെങ്കിലും തന്റെ ഗ്രാമത്തില്‍ എത്തിയാല്‍ അവരേ വീട്ടിലേക്ക് ക്ഷണിച്ച് സത്കരി…
കൊതിയന്‍ പ്ലൂട്ടോ | കുട്ടിക്കഥകള്‍ |  Malayalam Stories For Kids [not-audio_url] [/not-audio_url]

Duration: 1:53
വീട്ടിലെ പഴത്തോട്ടത്തില്‍ ധാരാളം ചെറിപ്പഴങ്ങളുണ്ടായി. അമ്മ അതെല്ലാം പറിച്ച് ഒരു താലത്തില്‍ കൊണ്ട് വെച്ചു. ആരും ഇത് തൊട്ടുപോകല്ലേ ഇതുകൊണ്ട് ഒരു സ്‌പെഷ്യല്‍ കേക്ക് ഉണ്ടാക്കണം അമ്മ പറഞ്ഞു. മഹാ കൊതിയനായിരുന്നു അമ്മയുടെ മൂത്ത…
കഷ്ടപ്പാടുള്ള ദിവസം | കുട്ടിക്കഥകള്‍  | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 3:34
അന്നത്തെ ദിവസം രാവിലെ എഴുന്നേറ്റതുമുതല്‍ രവിക്ക് മോശമായിരുന്നു. അന്നുണ്ടായ കഷ്ടപ്പാടുകള്‍ ഓര്‍ത്ത് കിടക്കാന്‍ നേരം രവി ദൈവത്തോട് പറഞ്ഞു. ദൈവമേ ദേഷ്യപ്പെടില്ലെങ്കില്‍ ഞാനൊരു കാര്യം ചോദിക്കട്ടെ.. സന്തോഷ് വള്ളിക്കോടിന്റെ കഥ…
 ദൈവത്തെ കാണാന്‍ |   കുട്ടിക്കഥകള്‍ | Malayalam Kids Stories podcast [not-audio_url] [/not-audio_url]

Duration: 3:46
അമരാവതിയിലെ രാജാവായ അമരസിംഹന്റെ കൊട്ടാരത്തില്‍ ഒരിക്കല്‍ ഒരു സന്യാസി വന്നെത്തി. വളരെ പ്രശസ്തനും പണ്ഡിതനുമായ അദ്ദേഹത്തിന് വളരെ പ്രൗഢമായ സ്വീകരണം നല്‍കി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:…
ഉണ്ടനും ഉണ്ടണ്ടനും | കുട്ടിക്കഥകള്‍ |  Kuttikkathakal Malayalam kids stories [not-audio_url] [/not-audio_url]

Duration: 4:22
പണ്ടു പണ്ടൊരിടത്ത് പൊണ്ണത്തടിയനായ ഒരു ഉണ്ട രാക്ഷസന്‍ ഉണ്ടായിരുന്നു. ഉണ്ട രാക്ഷസന്റെ ചങ്ങാതിയായിരുന്നു ഉണ്ടണ്ടന്‍. ഉണ്ട കണ്ണും ഉണ്ട മൂക്കും ഉണ്ട തലയുമൊക്കെയുള്ള ഉണ്ട രാക്ഷസന്‍ വെറുമൊരു മണ്ടച്ചാരായിരുന്നു. വേണുവാര്യത്തിന്റ…
പഴയ കാറിന്റെ വില  കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 3:04
വീട്ടില്‍ നിന്ന് ദൂരെയുളള സ്ഥാപനത്തില്‍ ആദ്യമായി ജോലിക്ക് കയറിയതാണ് അതുല്‍. ആറ് മാസം കഴിഞ്ഞ് അവന്‍ വീട്ടിലെത്തി. അതുലിന് പഴയ പോലുള്ള ഉഷാറൊന്നും കാണാഞ്ഞ് അച്ഛന്‍ കാര്യം തിരക്കി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്…
പൊറുക്കാനാവും മറക്കാനാകില്ല  | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 3:14
ഒരു കര്‍ഷകനും അയാളുടെ മകനും കൂടി പറമ്പില്‍ പണിയെടുക്കുകയായിരുന്നു. ഇതിനിടെ കരിയിലകള്‍ക്കിടയില്‍ കിടക്കുകയായിരുന്ന പാമ്പിനെ മകന്‍ അറിയാതെ ചവിട്ടി. നന്നായി വേദനിച്ച പാമ്പ് മകന്റെ കാലില്‍ ഒറ്റ കൊത്ത്. സന്തോഷ് വള്ളിക്കോടിന്റ…
 മൂന്ന് പക്ഷികള്‍  |  കുട്ടിക്കഥകള്‍  | Malayalam Stories For Kids [not-audio_url] [/not-audio_url]

Duration: 1:54
ഒരിടത്ത് മൂന്ന് ചങ്ങാതിമാര്‍ ഉണ്ടായിരുന്നു. രാമു, രാജു, വേണു. ഒരു ദിവസം മൂന്ന് പേരും പാടത്തു നില്‍ക്കുമ്പോള്‍ ഒരു പക്ഷിപ്പിടുത്തക്കാരന്‍ ആ വഴി വന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എ…