കൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumi

കൊട്ടാരമുറ്റത്തെ പൂന്തോട്ടം | Mathrubhumi

Author: Mathrubhumi September 7, 2021 Duration: 4:45
പ്രകൃതി നമുക്ക് കനിഞ്ഞരുളിത്തരുന്നതെന്തും നശിപ്പിക്കുംമുന്‍പ് അതുണ്ടാക്കുന്ന പ്രത്യാഘാതമെന്താണെന്ന് നല്ലവണ്ണം പഠിച്ചിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ഗുണപാഠ കഥ. അവതരണം ഷൈന രഞ്ജിത്ത്

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
ഭാഗ്യവും കഠിനാധ്വാനവും |  കുട്ടിക്കഥകള്‍ | Kids Stories Podcast [not-audio_url] [/not-audio_url]

Duration: 1:36
സ്‌കൂളില്‍ നിന്ന് ബാലുമാഷും കുട്ടികളും പട്ടണത്തില്‍ പോയതാണ്. അവിടെയുള്ള പത്ത് നില കെട്ടിടത്തിന്റെ മുകളില്‍ കയറിയാല്‍ പട്ടണം മുഴുവനും കാണാം. മുകളിലെത്താന്‍ ലിഫ്റ്റും കോണിപ്പടിയും ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം:…
അത്യാഗ്രഹിയായ അനാന്‍സി  | കുട്ടിക്കഥകള്‍  | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 3:50
ആഫ്രിക്കയിലെ ഒരു കടത്തീര ഗ്രാമത്തില്‍ അനാന്‍സി എന്നൊരു ബാലന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ആ നാട്ടില്‍ വലിയൊരു ക്ഷാമം ഉണ്ടായി. ജനങ്ങളൊക്കെ ഭക്ഷണമില്ലാതെ വലഞ്ഞു. ഒരു ദിവസം വളരെ സങ്കടപ്പെട്ട് അനാന്‍സി കടത്തീരത്ത് ഇരിക്കുമ്പോഴാ…
ഈ സമയവും കടന്നുപോകും |  കുട്ടിക്കഥകള്‍  | Kids stories [not-audio_url] [/not-audio_url]

Duration: 3:02
വീരപുരത്തെ വിജയവര്‍മന്‍ രാജാവിനെ കാണാന്‍ ഒരിക്കല്‍ ഒരു സന്യാസി എത്തി.സന്യാസിയെ രാജാവ് വളരെ നല്ല രീതിയില്‍ സത്കരിച്ചു. പോകാന്‍ നേരം സന്തുഷ്ടനായ സന്യാസി രാജാവിന് ഒരു ഏലസ് കെട്ടിയ മാല കൊടുത്തിട്ട് പറഞ്ഞു. സന്തോഷ് വള്ളിക്കോട…
സന്തോഷം ഒളിപ്പിച്ച സ്ഥലം | കുട്ടിക്കഥകള്‍  | Kuttikkathakal [not-audio_url] [/not-audio_url]

Duration: 2:23
പണ്ടുപണ്ട് ലോകസ്രഷ്ടാവായ ബ്രഹ്മാവ് മനുഷ്യനെ സൃഷ്ടിച്ച സമയം. മനുഷ്യനുവേണ്ട എല്ലാ വികാരങ്ങളും ബ്രഹ്മാവ് ഉണ്ടാക്കി. മനുഷ്യന്‍ ജീവിതം ആരംഭിച്ചപ്പോഴാണ് ബ്രഹ്മാവിന് ഒരു കാര്യം മനസിലായത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന…
വോള്‍ഗയും വസൂസയും |  റഷ്യന്‍ ക്ലാസിക് കഥ | Podcast [not-audio_url] [/not-audio_url]

Duration: 4:38
വോള്‍ഗാ നദിയും വസൂസ നദിയും വളരെ കാലമായി അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഒരു ദിവസം രണ്ടുപേരും തമ്മില്‍ സംസാരിച്ച് സംസാരിച്ച് വലിയ തര്‍ക്കമായി. തങ്ങളില്‍ ആരാണ് ബുദ്ധിമതി,ആരാണ് ശക്ത,ആരാണ് ആദരണീയ എന്നൊക്കെ പറഞ്ഞാണ് അവര്‍ വഴ…
 കത്രികയും സൂചിയും  | കുട്ടിക്കഥകള്‍ |  Kuttikkathakal [not-audio_url] [/not-audio_url]

Duration: 2:19
ഒരിടത്ത് ഒരു തയ്യല്‍ക്കാരനുണ്ടായിരുന്നു അയാള്‍ക്ക് ഒരു മകനും തയ്യലിന്റെ ആദ്യ പാഠങ്ങള്‍ മകനെയും പഠിപ്പിക്കണമെന്ന് ഒരിക്കല്‍ തയ്യല്‍ക്കാനു തോന്നി. അങ്ങനെ ഒരു ദിവസം മകനെയും കൊണ്ട് അയാള്‍ കടയിലെത്ത്. സന്തോഷ് വള്ളിക്കോടിന്റെ…
എടുക്കുന്നതും കിട്ടുന്നതും | കുട്ടിക്കഥകള്‍ | Podcast [not-audio_url] [/not-audio_url]

Duration: 2:23
ഒരു അമ്മയും കുട്ടിയും സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയതാണ്. അമ്മ തനിയ്ക്ക് വേണ്ട സാധനങ്ങള്‍ നോക്കി അകത്തേക്ക് പോയി. കുട്ടി കാഷ്‌കൗണ്ടറിന് അടുത്തുള്ള കളിപ്പാട്ടങ്ങള്‍ നോക്കി നിന്നു. കൗണ്ടറില്‍ ഇരുന്നയാള്‍ കുട്ടിയെ ശ്രദ്ധിച്ച…
മുള്ളുമരവും കാട്ടുവള്ളിയും  | കുട്ടിക്കഥകള്‍ | mullu maram Kaattuvalliyum [not-audio_url] [/not-audio_url]

Duration: 2:40
വസന്തം വരവായി. കാടാകെ പൂത്തുലഞ്ഞു. കുളിര്‍കാറ്റിന് പരിമളമായി.പക്ഷികളും പൂമ്പാറ്റകളും വണ്ടുകളുമൊക്കെ പൂക്കളില്‍ കളിയാടി. ജന്മം സഫലമായ സന്തോഷത്തില്‍ മരങ്ങളും ചെടികളും കാറ്റിലാടി. പി.എ അബ്ദുള്‍ കരീമിന്റെ കഥ അവതരണം: ഷൈന രഞ്ജ…
ചിഞ്ചുവും കുഞ്ചുവും  |കുട്ടിക്കഥകള്‍ | Kids stories Podcast [not-audio_url] [/not-audio_url]

Duration: 3:05
കൂനാച്ചിമലയുടെ താഴ് വരയിലാണ് കുഞ്ചു എന്നു പേരുള്ള ആട്ടിടയന്‍ ജീവിച്ചിരുന്നത്. താഴ്‌വരയിലെ ആടുകളെയെല്ലാം മേയ്ച്ചിരുന്നത് അവനാണ്. അനാഥനായ കുഞ്ചുവിന് ഈ ലോകത്ത് സ്വന്തമായുണ്ടായിരുന്നത് ചിഞ്ചു എന്നു പേരുള്ള ഒരു ചെമ്മരിയാട് മാ…
 ആട്ടിടയനും  പന്നിയും | കുട്ടിക്കഥകള്‍ | Kids stories [not-audio_url] [/not-audio_url]

Duration: 2:00
ഒരിക്കല്‍ ഒരു ആട്ടിടയന്‍ ആട്ടിന്‍പറ്റത്തെ മേയാന്‍ വിട്ടിട്ട് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് തടിച്ചുകൊഴുത്ത ഒരു പന്നിയെ അയാള്‍ കണ്ടത്. ആട്ടിടയന്‍ പിന്നാലെ ചെന്ന് അതിനെ പിടികൂടി. പൊടുന്നനെ പന്നി നിലവിളിക്കാനും ആട്ടിടയന്…