പെട്ടിയിലെ സമ്പത്ത്  |   കുട്ടിക്കഥ  | Treasure Box

പെട്ടിയിലെ സമ്പത്ത് | കുട്ടിക്കഥ | Treasure Box

Author: Mathrubhumi January 5, 2022 Duration: 3:55
വലിയ സമ്പന്നനാണ് രാം ലാല്‍ വ്യാപാരങ്ങളില്‍ നിന്ന് കിട്ടുന്ന ലാഭമെല്ലാം പണവും സ്വര്‍ണങ്ങളും രത്‌നങ്ങളുമായുമെല്ലാം തന്റെ വീട്ടിലെ വലിയ പെട്ടികളില്‍ അടുക്കിവയ്ക്കും. ആര്‍ക്കും ഒരു സഹായവും ചെയ്യില്ല. അതുകൊണ്ടുതന്നെ രാം ലാലിനെ ആ നാട്ടിലെ ആര്‍ക്കും ഇഷ്ടവുമല്ല. രാം ലാലിന് പിന്നീട് എന്തുസംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് : ദിലീപ് ടി.ജി

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
ആട്ടിന്‍പട്ടാളം [not-audio_url] [/not-audio_url]

Duration: 3:51
പണ്ടുപണ്ട് ഹംഗറിയിലെ ഒരുഗ്രാമത്തില്‍ കഠിനാധ്വാനിയായ ഒരാള്‍ താമസിച്ചിരുന്നു. പക്ഷേ പരമദരിദ്രനായിരുന്നു അയാള്‍. നാട്ടുകാരുടെ ആടുകളെ മേയ്ക്കാന്‍ കൊണ്ടുപോകലായിരുന്നു അയാളുടെ ജോലി. അങ്ങനെയിരിക്കെ അയാള്‍ക്ക് രാജ്യസേവനത്തിനായി…
തീവണ്ടി അപകടം ഒഴിവാക്കിയ കമാന്‍ഡര്‍ രാജ [not-audio_url] [/not-audio_url]

Duration: 6:01
ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും പതിനഞ്ച് കൊല്ലത്തെ സേവനത്തിന് ശേഷം പിരിഞ്ഞു പോന്ന ഒരു പട്ടാളക്കാരനായിരുന്നു പല്‍ബീര്‍ സിംങ്. ലഖ്‌നൗവിലെ ഒരു കൊച്ചുവീട്ടില്‍ തന്റെ വളര്‍ത്തുനായയുടെ കൂടെയായിരുന്നു അയാള്‍ താമസിച്ചിരുന്നത്. രാജ…
ജപ്പാനീസ് നാടോടിക്കഥ യുരാഷിമ  റ്റാരോ |  Urashima Tarō [not-audio_url] [/not-audio_url]

Duration: 6:46
പണ്ടുപണ്ട് ജപ്പാനിലെ ഒരു കടലോര ഗ്രാമത്തില്‍ യുരോഷിമ റ്റാരോ എന്നൊരുയുവാവ് ജീവിച്ചിരുന്നു പ്രായമായ അമ്മയോടൊപ്പമാണ് അവന്‍ കഴിഞ്ഞിരുന്നത്. മീന്‍ പിടുത്തമായിരുന്നു റ്റാരോയുടെ ജോലി. പിന്നീട് റ്റാരോയ്ക്ക് എന്ത് സംഭവിച്ചു. കഥ കേ…
നാന്‍സിയെ രക്ഷിച്ച ബ്ലാക്കി | Nancy and Blacky [not-audio_url] [/not-audio_url]

Duration: 6:08
നാന്‍സിയെ രക്ഷിച്ച ബ്ലാക്കിലണ്ടന്‍ നഗരത്തിലെ പ്രാന്തപ്രദേശമായ ഈസ്റ്റഹാമിലെ ഒരു സന്ധ്യ നേരം ഇരുട്ടിത്തുടങ്ങി മുറ്റത്തെ പൈന്‍മരചില്ലയില്‍ നിന്ന് കൂമന്റെ മുങ്ങല്‍ ഉയര്‍ന്നുകേട്ടു. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി
തവളയും തേളും | കുട്ടിക്കഥ  | Frogs and  Scorpions [not-audio_url] [/not-audio_url]

Duration: 1:44
ഒരു ദിവസം തവള പുഴക്കരയില്‍ ഇരിക്കുകയായിരുന്നു ആപ്പോഴാണ് തേള് ആ വഴി വന്നത്. അവന്‍ തവളയോട് ചോദിച്ചു ചങ്ങാതി എനിക്ക് നീന്താന്‍ വശമില്ല എന്നെ അക്കരയ്ക്ക് ഒന്ന് എത്തിക്കാമോ..കഥ കേള്‍ക്കാം. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ…
മഞ്ഞ് പെണ്‍കുട്ടി റഷ്യന്‍ നാടോടിക്കഥ  | Russian Folk Tales [not-audio_url] [/not-audio_url]

Duration: 6:40
കാടിനോട് അടുത്തുള്ള ഒരു ഗ്രാമത്തില്‍ ഒരു അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചിരുന്നു. ആകെ 40 താഴെ ആളുകള്‍ മാത്രമുള്ള ഒരു കുഞ്ഞുഗ്രാമം അപ്പൂപ്പനും അമ്മൂമ്മയും എപ്പോഴും കടുത്ത സങ്കടത്തിലായിരുന്നു. എന്താണ് കാരണമെന്നോ തങ്ങള്‍ക്ക…
മെലാനിയുടെ മാന്ത്രിക പരവതാനി പേര്‍ഷ്യന്‍ കഥ  | Persian Fairy Tale [not-audio_url] [/not-audio_url]

Duration: 5:44
മെലാനിയുടെ മാന്ത്രിക പരവതാനി പേര്‍ഷ്യന്‍ കഥ പണ്ടുപണ്ട് പേര്‍ഷ്യയില്‍ ഒരു ജാലവിദ്യക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് കഥകള്‍ പറഞ്ഞ് ജനങ്ങളെ രസിപ്പിക്കുന്നതില്‍ അതീവ മിടുക്ക് ഉണ്ടായിരുന്നു. അയാള്‍ക്ക് മെലാനി എന്ന് പേരുള്ള ഒ…
ആനകളും എലികളും ഒരു പഞ്ചതന്ത്രം കഥ | Panchatantra Story [not-audio_url] [/not-audio_url]

Duration: 3:22
ധനസ്ഥിതി കൊണ്ടും പ്രകൃതി ഭംഗികൊണ്ടും അനുഗ്രഹീതമായ ഒരു നാടുണ്ടായിരുന്നു. അവിടെ ജനങ്ങളും മൃഗങ്ങളും എല്ലാം ഐക്യത്തോടെ ജീവിച്ചു പോന്നു. ഒരു ദിവസം കുറെ കൊള്ളക്കാര്‍ ചേര്‍ന്ന് ആ നാട്ടിലെ സകലതും കൊള്ളയടിച്ചു. പിന്നീട് ആ നാടിനും…
മുടിക്കള്ളന്‍  | കുട്ടിക്കഥ  | Mudikkallan [not-audio_url] [/not-audio_url]

Duration: 3:18
സിനുമോള്‍ക്ക് ഈയിടെയായി വലിയ സങ്കടം തന്റെ പ്രിയപ്പെട്ട ഡാഡിയുടെ തലമുടി കൊഴിയുന്നു. ഡാഡിയുടെ തലമുടി മോഷ്ടിച്ച് ഡാഡിയെ കഷണ്ടിയാക്കുന്ന മുടിക്കള്ളനെ പിടിക്കാന്‍ സിനുമോള്‍ എന്തു ചെയ്തുവെന്നോ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോട…
ശ്രീകൃഷ്ണന് പാഞ്ചജന്യം കിട്ടിയത് എങ്ങനെ  ? | sreekrishnan and panchajanyam [not-audio_url] [/not-audio_url]

Duration: 2:02
ശ്രീകൃഷ്ണന്റെ ശംഖാണ് പാഞ്ചജന്യം ഈ ശംഖ് കൃഷ്ണന് കിട്ടിയതിന് പിന്നില്‍ ഒരു കഥയുണ്ട്. ആ കഥ കേള്‍ക്കാം. കഥ വായിച്ചത് ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി