പെട്ടിയിലെ സമ്പത്ത്  |   കുട്ടിക്കഥ  | Treasure Box

പെട്ടിയിലെ സമ്പത്ത് | കുട്ടിക്കഥ | Treasure Box

Author: Mathrubhumi January 5, 2022 Duration: 3:55
വലിയ സമ്പന്നനാണ് രാം ലാല്‍ വ്യാപാരങ്ങളില്‍ നിന്ന് കിട്ടുന്ന ലാഭമെല്ലാം പണവും സ്വര്‍ണങ്ങളും രത്‌നങ്ങളുമായുമെല്ലാം തന്റെ വീട്ടിലെ വലിയ പെട്ടികളില്‍ അടുക്കിവയ്ക്കും. ആര്‍ക്കും ഒരു സഹായവും ചെയ്യില്ല. അതുകൊണ്ടുതന്നെ രാം ലാലിനെ ആ നാട്ടിലെ ആര്‍ക്കും ഇഷ്ടവുമല്ല. രാം ലാലിന് പിന്നീട് എന്തുസംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് : ദിലീപ് ടി.ജി

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
വായാടി കുറുക്കന്‍ |  Vayadi kurukkan [not-audio_url] [/not-audio_url]

Duration: 3:03
ഒരു കാട്ടില്‍ ചങ്ങാതിമാരായ മാനും കുരങ്ങനും കുറുക്കനും ഉണ്ടായിരുന്നു. ഒരിക്കല്‍ മാനും കുരങ്ങനും കൂടി കാടിന് അതിര്‍ത്തിയിലൂടെ നടക്കുമ്പോള്‍ കുറേ പഴങ്ങള്‍ ഒരു കൂടയില്‍ ഇരിക്കുന്നത് കണ്ടു. അവര്‍ അതെടുത്ത് വേഗം കാട്ടിലേക്ക് പ…
'രണ്ടു സഹോദരന്‍മാര്‍ 'വേതാളം വിക്രമാദിത്യനോട് പറഞ്ഞ കഥ  | Vikramadithyanum Vethalavum [not-audio_url] [/not-audio_url]

Duration: 7:04
ഉജ്ജയിനിയിലെ രാജാവായിരുന്നു വിക്രമാദിത്യന്‍. ഒരിക്കല്‍ ഒരു മന്ത്രവാദി വിക്രമാദിത്യന്റെ രാജസദസ്സിലെത്തി. അയാള്‍ രാജാവിന് ഒരു പഴം സമ്മാനമായി നല്‍കി. പിന്നീട് വിക്രമാദിത്യന് എന്ത് സംഭവിച്ചു. അദ്ദേഹം എങ്ങനെ വേതാളത്തിന് അടുത്…
ബ്രാഹ്മണനും കടുവയും  ഒരു പഞ്ചതന്ത്രം കഥ  |  Panchathanthram Kadha [not-audio_url] [/not-audio_url]

Duration: 2:49
ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ കാട്ടിലൂടെ നടന്നുപോകുമ്പോള്‍ കൂട്ടിലകപ്പെട്ട ഒരു കടുവയെ കണ്ടു. വേട്ടക്കാരുടെ കെണിയില്‍ പെട്ടതായിരുന്നു ആ കടുവ. ദയ തോന്നിയ ആ ബ്രാഹ്മണന്‍ കടുവയെ രക്ഷപ്പെടുത്തി. പിന്നീട് ആ ദയാലുവായ ബ്രാഹ്മണന് എന്ത…
സ്വര്‍ണമാളികയിലെ രാജകുമാരി  |  The Princess [not-audio_url] [/not-audio_url]

Duration: 7:00
പണ്ടൊരു രാജ്യത്ത് ഒരു രാജാവും രാജ്ഞിയും താമസിച്ചിരുന്നു. അങ്ങനെയിരിക്കെ അവര്‍ക്കൊരു പെണ്‍കുഞ്ഞ് ഉണ്ടായി. ആ കുഞ്ഞിന് പിന്നീട് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി
ഓട്ടസും എഫിയാള്‍ട്ടസും ഗ്രീക്ക് പുരാണ കഥ   |  Greek Mythology Stories [not-audio_url] [/not-audio_url]

Duration: 3:11
കടലിന്റെ ദേവനായ പോസിഡോണിന് ഇഫിമേഡിയയില്‍ ജനിച്ച പുത്രന്മാരായിരുന്നു ഓട്ടസും എഫിയാള്‍ട്ടസും. ഇരട്ടകളായ സഹോദരന്‍മാര്‍ ബലവാന്‍മാരായിരുന്നു. ഇവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. എഡ…
ഷൂവിനുള്ളില്‍ താമസിച്ച അമ്മൂമ്മ  | Shoovinullil Thamasich oru Ammomma [not-audio_url] [/not-audio_url]

Duration: 5:21
പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു അമ്മൂമ്മ താമസിച്ചിരുന്നു. അമ്മൂമ്മയ്ക്ക് ഒന്നും രണ്ടുമല്ല കുറേ കുട്ടികള്‍ ഉണ്ടായിരുന്നു... അമ്മൂമ്മയ്ക്കും അവരുടെ പ്രിയപ്പെട്ട മക്കള്‍ക്കും പിന്നീട് എന്തു സംഭവിച്ചു, അവരുടെ അപ്പൂപ്പന്‍ എവിടെ പോ…
കാട്ടിലെ പരിഷ്‌കാരികള്‍ |  kattile parishkarikal [not-audio_url] [/not-audio_url]

Duration: 2:37
നമുക്കുള്ളവയെ അവഗണിച്ച് മറ്റുള്ളവരെ അനുകരിക്കാന്‍ പോയാല്‍ വിനയാകുമെന്ന് പഠിപ്പിക്കുന്ന കഥ. സന്തോഷ് വള്ളിക്കോടിന്റെ രചന |അവതരിപ്പിച്ചത് : ഷൈന രഞ്ജിത്ത് എഡിറ്റ്: ദിലീപ് ടി.ജി.
മുറിഞ്ഞുപോയ വാല്‍  | Murinju poya vaal [not-audio_url] [/not-audio_url]

Duration: 3:33
ഒരു പാറ ഇടുക്കിലാണ് ജിക്കുപല്ലിയുടെ താമസം. ജിക്കുപല്ലിയുടെ മുറിഞ്ഞുപോയ വാലിനെക്കുറിച്ചുള്ള രസകരമായ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത് . എഡിറ്റ് ദിലീപ് ടി.ജി
കാളവണ്ടിയിലെത്തിയ രാജാവ് ഒരു ഗ്രീക്ക് കഥ | bullock cart and king [not-audio_url] [/not-audio_url]

Duration: 3:41
സുന്ദരനും ദയാലുവുമായ യുവ കര്‍ഷകന്‍ ഗോള്‍ഡിയൂസ് രാജാവായ കഥ. ഒരിക്കല്‍ ഗോള്‍ഡിയൂസിന്റെ കാളവണ്ടിയില്‍ ഒരു കഴുകന്‍ വന്നിരുന്നു, എന്തിനായിരിക്കും കഴുകന്‍ ഗോള്‍ഡിയൂസിന്റെ കാളവണ്ടിയില്‍ വന്നിരുന്നത്. കഥ കേള്‍ക്കാം. അവതരിപ്പിച്ച…
മിന്നല്‍ വാസുവിന്റെ ആനവേട്ട | Minnal vasu and Vanamali [not-audio_url] [/not-audio_url]

Duration: 5:25
പൂയംകുട്ടി വനത്തിലെ ആനയായ വനമാലിയും അവനെ വേട്ടയാടാനെത്തിയ വനമാലിയുടെയും കഥ. കാടിന്റെ കാവലായ വനമാലി വേട്ടക്കാരുടെ പേടിസ്വപ്നമാണ്. നല്ലവനായ വനമാലി തന്നെ കൊല്ലാനെത്തിയ ദുഷ്ടനായ മിന്നല്‍വാസുവിനെ മൃഗസ്‌നേഹിയാക്കിയ കഥ. സിപ്പി…