ജപ്പാനീസ് നാടോടിക്കഥ യുരാഷിമ  റ്റാരോ |  Urashima Tarō

ജപ്പാനീസ് നാടോടിക്കഥ യുരാഷിമ റ്റാരോ | Urashima Tarō

Author: Mathrubhumi December 9, 2021 Duration: 6:46
പണ്ടുപണ്ട് ജപ്പാനിലെ ഒരു കടലോര ഗ്രാമത്തില്‍ യുരോഷിമ റ്റാരോ എന്നൊരുയുവാവ് ജീവിച്ചിരുന്നു പ്രായമായ അമ്മയോടൊപ്പമാണ് അവന്‍ കഴിഞ്ഞിരുന്നത്. മീന്‍ പിടുത്തമായിരുന്നു റ്റാരോയുടെ ജോലി. പിന്നീട് റ്റാരോയ്ക്ക് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
ശബ്ദമില്ലാത്ത ദിവസം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:58
റോബര്‍ട്ടിന് ശബ്ദമൊന്നും കേള്‍ക്കില്ല ജന്മനാ അവന്‍ ബധിരനാണ്. ചെവികേള്‍ക്കാതെയുള്ള അവന്റെ പെരുമാറ്റവും മറ്റും കണ്ട് സഹപാഠികള്‍ അവനെ കളിയാക്കാറുണ്ട്. അവരോടൊപ്പം റോബര്‍ട്ടിനെ കളിക്കാനൊന്നും കൂട്ടാറുമില്ല. സന്തോഷ് വള്ളിക്കോട…
വിദൂഷകന്റെ ചിരി | കുട്ടിക്കഥകള്‍ | The Jester: Short Story by Rabindranath Tagore [not-audio_url] [/not-audio_url]

Duration: 3:51
ഒരിക്കല്‍ കാഞ്ചിയിലെ രാജാവ് കര്‍ണാടകം ആക്രമിക്കാന്‍ പുറപ്പെട്ടു . യുദ്ധത്തിനൊടുവില്‍ കാഞ്ചി രാജാവ് വിജയിക്കുകയും ചെയ്തു. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയും പൊന്നും പണവും മറ്റ് വിശിഷ്ടവസ്തുക്കളും അവര്‍ കര്‍ണാടകത്തില…
രണ്ട് മിടുക്കന്മാര്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:49
ഒരു ക്ലാസില്‍ ആദിയെന്നും ലാലുവെന്നും പേരുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു. രണ്ട് പേരും പഠിത്തത്തില്‍ ബഹു മിടുക്കന്മാരായിരുന്നു. പഠിത്തത്തില്‍ മാത്രമല്ല കലാകായിക ഇനങ്ങളിലും ഇരുവരേയും തോല്‍പ്പിക്കാന്‍ ആരുമില്ല. വലുതാവുമ്പോള…
നഷ്ടത്തില്‍ നിന്ന് നേട്ടമുണ്ടാക്കാം | കുട്ടിക്കഥകള്‍ | Malayalam Kids stories [not-audio_url] [/not-audio_url]

Duration: 1:56
ഒരിക്കല്‍ ജപ്പാനിലെ ഒരു ഗ്രാമത്തിലുള്ള എങ്ങനെയൊ തീ പിടിച്ചു. പാവപ്പെട്ട ഗ്രാമീണര്‍ തീ കെടുത്താന്‍ നില്‍ക്കാതെ അടുത്തുതന്നെ താമസിക്കുന്ന ഒരു ബുദ്ധസന്യാസിയുടെ അടുത്തേക്ക് ഓടി. മാന്ത്രികനായ ആ സന്യാസി മന്ത്രം ചൊല്ലി തീ കെടുത…
എല്ലും കാരറ്റും  കുട്ടിക്കഥ| ellum carrotum kuttikadha [not-audio_url] [/not-audio_url]

Duration: 2:01
ഒരു കര്‍ഷകന്റെ വീട്ടില്‍ ഒരു നായയും മുയലും ഉണ്ടായിരുന്നു. ഒരിക്കല്‍ ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ കഴിവ് എന്ന് കര്‍ഷകന് സംശയമായി. അതറിയാന്‍ വേണ്ടി കര്‍ഷകന്‍ ഒരു മത്സരം നടത്താന്‍ തീരുമാനിച്ചു. കഥ സന്തോഷ് വള്ളിക്കോട് അവതരണം :…
മിന്നാമിനുങ് രാജകുമാരി| Minnaminung Raajakumari kuttikadha [not-audio_url] [/not-audio_url]

Duration: 5:44
മിന്നാമിനുങ്ങകളുടെ രാജാവായ ഹൈയുടെ ഓമന മകളാണ് ഹൊട്ടാരു. അതിസുന്ദരിയായിരുന്നു ഹൊട്ടാരു.ചെമന്ന താമരപ്പൂവിന്റെ കൃതൃം നടുവില്‍ ഒരു കുഞ്ഞിക്കിരീടവുംവെച്ച് അവളിരിക്കും. ആരോടും അടുപ്പമൊന്നും കാണിക്കാതെ ഒരു മൂളിപ്പാട്ടും പാടി അവള…
കണക്ക് ക്ലാസിലെ മണ്ടന്‍  | Malayalam Kids Stories [not-audio_url] [/not-audio_url]

Duration: 3:02
ഏഴാം ക്ലാസില്‍ പുതിയൊരു കണക്ക് ടീച്ചര്‍ എത്തി. ആ ക്ലാസിലെ കുട്ടികള്‍ കണക്ക് വിഷയത്തില്‍ വളരെ പിന്നിലാണ്.അവരെ കണക്കില്‍ മുന്നിലെത്തിക്കുകയാണ് ടീച്ചറുടെ ലക്ഷ്യം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മി…
വിശ്വാമിത്രന്‍ മഹര്‍ഷിയായത് എങ്ങനെ ? ഒരു പുരാണ കഥ  | കുട്ടിക്കഥകള്‍ | Story Of  Vishvamitra [not-audio_url] [/not-audio_url]

Duration: 1:57
വിശ്വാമിത്രന്‍ മഹര്‍ഷിയായത് എങ്ങനെ ഒരു പുരാണ കഥ വിശ്വാമിത്ര മഹര്‍ഷിയെ അറിയില്ലേ മഹര്‍ഷിയാവും മുമ്പ് വിശ്വാമിത്രന്‍ രാജാവായിരുന്നു. അദ്ദേഹം മഹര്‍ഷിയായതിന് പിന്നിലുള്ള കഥ കേട്ടോളു. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്…
ഭൂഷന്തി സ്വര്‍ഗത്തിലെത്തിയപ്പോള്‍: ഒരു രാമായണകഥ  |  കുട്ടിക്കഥകള്‍ | Bhooshanthi and sriraman [not-audio_url] [/not-audio_url]

Duration: 2:52
രാവണന്‍ സീതയെ തട്ടികൊണ്ടുപോയ സമയം. ശ്രീരാമന്‍ സീതയെ തേടി നാലുപാടും അലയുന്നത് മരത്തിന് മുകളിലിരുന്ന ഒരാള്‍ കണ്ടു. ആരാണെന്നോ ഒരു കാക്ക. ഭൂഷന്തി എന്നായിരുന്നു ആ കാക്കയുടെ പേര്. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്…
മല നിരകളില്‍ അലിഞ്ഞ എക്കോ |  ഗ്രീക്ക് പുരാണകഥ| കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 3:05
വലിയ കെട്ടിടങ്ങള്‍ക്കുള്ളിലും മലകള്‍ക്ക് സമീപവുമെല്ലാം പോയാല്‍ നമ്മുടെ ശബ്ദത്തിന്റെ പ്രതിധ്വനി കേള്‍ക്കാറില്ലേ ശബ്ദം ഒരു പ്രതലത്തില്‍ തട്ടി നിശ്ചിത സമയത്തിനുള്ളില്‍ നമ്മിലേക്കുതന്നെ തിരിച്ചുവരുന്നതിനെയാണ് പ്രതിധ്വനി എന്ന…