ജപ്പാനീസ് നാടോടിക്കഥ യുരാഷിമ  റ്റാരോ |  Urashima Tarō

ജപ്പാനീസ് നാടോടിക്കഥ യുരാഷിമ റ്റാരോ | Urashima Tarō

Author: Mathrubhumi December 9, 2021 Duration: 6:46
പണ്ടുപണ്ട് ജപ്പാനിലെ ഒരു കടലോര ഗ്രാമത്തില്‍ യുരോഷിമ റ്റാരോ എന്നൊരുയുവാവ് ജീവിച്ചിരുന്നു പ്രായമായ അമ്മയോടൊപ്പമാണ് അവന്‍ കഴിഞ്ഞിരുന്നത്. മീന്‍ പിടുത്തമായിരുന്നു റ്റാരോയുടെ ജോലി. പിന്നീട് റ്റാരോയ്ക്ക് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി

എല്ലാ മാതാപിതാക്കള്‍ക്കും അനുഭവപ്പെടുന്ന ഒരു സംഗതിയാണ് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ സമയം കിട്ടുന്നില്ല എന്നത്. ആ ദിനചര്യയ്ക്ക് ഒരു മനോഹരമായ പരിഹാരമായി മാതൃഭൂമി നിര്‍മ്മിച്ചിരിക്കുന്നതാണ് കുട്ടിക്കഥകള്‍ | Malayalam Stories For Kids എന്ന ഈ പോഡ്കാസ്റ്റ്. ഇതില്‍ കുട്ടികളുടെ ചിന്താശേഷിയെയും മനസ്സിനെയും സംവര്‍ദ്ധിപ്പിക്കുന്ന, ഗുണപാഠം നല്‍കുന്ന പലതരം കഥകള്‍ കേള്‍ക്കാം. ഓരോ എപ്പിസോഡിലും ഒന്നോ അതിലധികമോ കഥകള്‍ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നു. കുട്ടികളുടെ ഭാവനാലോകം സമ്പുഷ്ടമാക്കുകയും അവര്‍ക്ക് നല്ല മൂല്യങ്ങള്‍ പകര്‍കുകയും ചെയ്യുക എന്നതാണ് ഈ പോഡ്കാസ്റ്റിന് പിന്നിലെ ലക്ഷ്യം. യാത്രയിലോ, വീട്ടിലെ ഒരുമിച്ചുള്ള സമയത്തോ, കുട്ടികള്‍ക്ക് ഉറക്കമുറപ്പിക്കുന്ന സമയത്തോ ഈ കഥകള്‍ മികച്ച സാന്നിധ്യമാകും. കുട്ടികള്‍ക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് കേള്‍ക്കാന്‍ യോജിച്ച, ശ്രദ്ധയുടെ ശബ്ദത്തിലുള്ള ഈ കഥാശ്രവണം പതിവാക്കുക. മലയാളത്തിലെ പരമ്പരാഗത കഥകള്‍ മുതല്‍ ആധുനിക കഥാപ്രപഞ്ചം വരെയുള്ള വൈവിധ്യം ഈ പോഡ്കാസ്റ്റിലൂടെ ലഭ്യമാണ്. കഥകള്‍ക്ക് പിന്നിലെ സന്ദേശങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരവും ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്നു.
Author: Language: Malayalam Episodes: 292

കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Podcast Episodes
നാല് ചങ്ങാതിമാര്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories podcast [not-audio_url] [/not-audio_url]

Duration: 2:39
ഒരു കാട്ടില്‍ മൂന്ന് ചങ്ങാതിമാരുണ്ടായിരുന്നു. ഒരു മാനും കാക്കയും എലിയും. ഒരിക്കല്‍ അവര്‍ ഒരു പുഴക്കരയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ആമ പുഴയില്‍ നിന്ന് കയറിവന്നു. അവന്‍ ചോദിച്ചു;ചങ്ങാതിമാരെ ഞാനൊറ്റയ്ക്കാണ് എന്നേയു…
ജഗ്ഗുവും ബിംബനും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:26
വലിയ ശക്തനും ബുദ്ധിമാനുമൊക്കെയാണ് താനെന്നാണ് ജഗ്ഗുക്കടുവയുടെ വിചാരം. അതുകൊണ്ട് തന്നെ മറ്റു ജീവികളോട് അവന് പുശ്ചമാണ്. പലരെയും കാട്ടില്‍വെച്ച് കളിയാക്കും തന്റെ ശക്തികാണിക്കാനായി ചിലരെ ദേഹോപദ്രവം ഏല്‍പ്പിക്കും. ഏറ്റവും ചെറി…
ഉണ്ണിനമ്പൂതിരിയും  പരശുരാമനും |   കുട്ടിക്കഥകള്‍ | Malayalam  Kids Stories Podcast [not-audio_url] [/not-audio_url]

Duration: 5:55
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറവൂരിന് സമീപമുള്ള പുതിയകാവ് എന്ന സ്ഥലത്തെ മേമനയിലായിരുന്നു പരശുരാമന്‍ എന്ന കൊമ്പനാന ജീവിച്ചിരുന്നത്. ലക്ഷണമൊത്ത കൊമ്പും തുമ്പിക്കൈയും മസ്തകവും മത്തക്കുരുപോലെ ചന്തമാര്‍ന്ന കണ്ണുകളുമുള്ള പരശുരാമന്‍…
ഒട്ടകക്കുഞ്ഞിന്റെ സംശയം | കുട്ടിക്കഥകള്‍ | Malayalam Kids Stories [not-audio_url] [/not-audio_url]

Duration: 3:23
അമ്മ ഒട്ടകത്തോട് ചൂട് പറ്റിച്ചേര്‍ന്ന് കിടക്കുകയാണ് ഒട്ടകക്കുഞ്ഞ് പെട്ടെന്ന് ഒട്ടകക്കുഞ്ഞ് അമ്മയെ നോക്കി . '' അമ്മേ ഞാന്‍ ഒരു സംശയം ചോദിക്കട്ടെ പിന്നെന്താ ചോദിച്ചോളു അമ്മ ഒട്ടകം പറഞ്ഞു. നമ്മുടെ മുതുകത്ത് ഒരു മുഴയുണ്ടല്ലോ…
അമ്മയാനയും കുട്ടിക്കൊമ്പനും | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 5:56
ക്രൂദ്ധനായ അമ്മയാന ആനക്കൊട്ടിലിന്റെ അഴികളെല്ലാം തരിപ്പണമാക്കി. അതോടെ കുട്ടിക്കൊമ്പന്‍ പുറത്തേക്ക് ചാടി. അമ്മയാന അവനെ തുമ്പിക്കൈകൊണ്ട് ചേര്‍ത്തുപിടിച്ചു. എന്നിട്ട് രണ്ടുപേരും കൂടി തിടുക്കത്തില്‍ വേച്ച് വേച്ച് നടന്നുനീങ്ങി…
ദാനശീലത്തില്‍ മിടുക്കനാര്  |  കുട്ടിക്കഥകള്‍ | Malayalan KIds Stories [not-audio_url] [/not-audio_url]

Duration: 3:29
ഒരിക്കല്‍ പാണ്ഡവപുത്രന്‍ അര്‍ജുനന്റെ മനസില്‍ ഒരു സംശയം മുളപൊട്ടി. അദ്ദേഹം ആ സംശയവുമായി ഭഗവാന്‍ കൃഷ്ണന്റെ അടുത്തെത്തി. മാധവാ എനിക്കൊരു സംശയം. എന്റെ ജേഷ്ഠന്‍ യുധിഷ്ഠിരന്‍ മഹാദാനശീലന്‍ ആണല്ലോ എന്നിട്ടും എന്തുകൊണ്ടാണ് എല്ലാവ…
തത്തയുടെ ഉപദേശം  | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:45
രാം ലാലിന് ബുദ്ധിയുള്ള ഒരു വളര്‍ത്തുതത്തയുണ്ടായിരുന്നു. നന്നായി സംസാരിക്കാന്‍ അറിയുന്ന ആ തത്തയെ മനോഹരമായ വെള്ളിക്കൂട്ടിലാണ് വളര്‍ത്തുന്നത്. തത്ത ആവശ്യപ്പെടുന്ന പഴങ്ങളും ധാന്യങ്ങളുമെല്ലാം രാം ലാല്‍ എത്തിച്ചുകൊടുക്കും. എന്…
പ്രാവിന്റെ കൂട്  | കുട്ടിക്കഥകള്‍  | Malayalam Kids stories Podcast [not-audio_url] [/not-audio_url]

Duration: 2:27
പ്രാവുകളുടെ കൂട് കണ്ടിട്ടില്ലേ ചുള്ളിക്കമ്പുകള്‍ തലങ്ങും വിലങ്ങുമൊക്കെ വെച്ച് ഭംഗിയൊന്നുമില്ലാത്ത ഒരിനം കൂടാണ് അവയുടേത്. പ്രാവുകളുടെ ഈ കൂടിന് പിന്നില്‍ ഒരു കഥയുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ…
തൂവാലയിലെ കെട്ട് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast [not-audio_url] [/not-audio_url]

Duration: 2:17
ഒരു ദിവസം ശ്രീബുദ്ധന്‍ തന്റെ ചില ശിഷ്യന്മാര്‍ തമ്മില്‍ വലിയ വാഗ്വാദം നടത്തുന്നതുകണ്ടു. അവര്‍ പരസ്പരം തര്‍ക്കിക്കുന്നതുകേട്ട് അദ്ദേഹം ഒന്നും മിണ്ടാതെ മടങ്ങിപ്പോയി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട്…
സമ്മാനം ! തെന്നാലി രാമന്‍ കഥ |  കുട്ടിക്കഥകള്‍ | Malayalam Kids Stories [not-audio_url] [/not-audio_url]

Duration: 2:16
ഒരിക്കല്‍ കൃഷ്ണദേവരായര്‍ അയല്‍രാജ്യം ആക്രമിച്ച് കീഴ്‌പ്പെടുത്തി.വിജയം ആഘോഷിക്കാനായി ചക്രവര്‍ത്തി വിപുലമായ പരിപാടികളാണ് ഒരുക്കിയത്.അദ്ദേഹം കൊട്ടാരത്തിലെ എല്ലാ ജോലിക്കാര്‍ക്കും ദര്‍ബാര്‍ അംഗങ്ങള്‍ക്കും പടയാളികള്‍ക്കും സമ്മ…